Education News
Education News from Kerala
എം.ജി സർവകലാശാല അറിയിപ്പുകൾ:07-07-25
സ്‌പോട്ട് അഡ്മിഷന്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എംഎസ്സി ഫിസിക്‌സ് പ്രോഗ്രോമില്‍ ഒഴിവുള്ള സീറ്റുകളില്‍ (എസ്.സി2 എസ്.ടി1) ജൂലൈ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും.…
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ 07-07-25
മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സീറ്റൊഴിവ് മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) 2025 അധ്യയ ന വര്‍ഷത്തെ എം.സി.എ.…
കേരള സർവകലാശാല അറിയിപ്പുകൾ 07-07-25
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക്…
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, ഒളിമ്പിക്സ് തിരുവനന്തപുരത്ത്
സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും സ്‌കൂള്‍ ഒളിമ്പിക്‌സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ്…