UPDATES

ബി ആർക്ക് പ്രവേശനം; അപേക്ഷയിൽ മാറ്റംവരുത്താം

0 0
Read Time:8 Minute, 5 Second
സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് 2026-27 അധ്യയന വർഷത്തെ പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് ആർക്കിടെക്ചർ (ബി.ആർക്ക്)  കോഴ്സിലേക്ക് പ്രവേശനത്തിനായി പുതുതായി ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് .കൂടാതെ  കീം 2026 മുഖേന എഞ്ചിനീയറിംഗ്/ഫാർമസി/മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം ആർക്കിടെക്ചർ കോഴ്സ് അപേക്ഷയിൽ കൂട്ടിചേർക്കുന്നതിനും അവസരം ലഭ്യമാക്കിയിട്ടുണ്ട്. ആർക്കിടെക്ചർ (ബി.ആർക്ക്)-ന് അപേക്ഷിക്കുന്നവർ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ  നടത്തിയ NATA പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്. പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും, കീം 2026 ൽ ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും 18.06.2026 ഉച്ചയ്ക്ക്  12 മണി വരെ  പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിലെ വിജ്ഞാപനം കാണുക.
പുതുതായി അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ.. ?

(കീം 2026 മുഖേന നേരത്തെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷകളൊന്നും സമർപ്പിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ പുതുതായി അപേക്ഷിക്കാൻ പാടുള്ളൂ. നേരത്തെ അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷ സമർപ്പിച്ചാൽ പുതിയ അപേക്ഷ നിരസിക്കപ്പെടുന്നതാണ്.)

പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്ക് ആർക്കിടെക്‌ചർ കോഴ്സ് തെരഞ്ഞെടുത്ത് അപേക്ഷ pimal www.coe.kerala.gov.in സമർപ്പിക്കാവുന്നതാണ്. വെബ്സൈറ്റിലെ KEAM 2026-Online Application , എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ നടത്തി പ്രോസ്പെക്ടസ് ക്ലോസ് 7.4 103ൽ പറയുന്നത് പോലെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിച്ചതിനു ശേഷം ലഭിക്കുന്ന അക്നോളഡ്‌ജ്‌മെൻ്റ് പേജിന്റെ പ്രിന്റ്റൗട്ട് അപേക്ഷകർ സൂക്ഷിക്കേണ്ടതാണ്. അപേക്ഷയുടെ പ്രിൻ്റൗട്ട്, മറ്റ് രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.

 

നേരത്തെ സമർപ്പിച്ച അപേക്ഷയിൽ  ആർക്കിടെക്‌ചർ കോഴ്സ് കൂട്ടിച്ചേർക്കുന്നത് എങ്ങനെ..?

( ശ്രദ്ധിക്കുക: കീം 2026 മുഖേന ഏതെങ്കിലും കോഴ്സുകൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിനോടകം അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമുളളതാണ് ഈ നടപടി)

ഇതിനായി മേൽ വെബ്സൈറ്റിലെ ‘KEAM 2026 Candidate Portal എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പറും, പാസ്‌വേർഡും നൽകി വിദ്യാർത്ഥികൾ അവരുടെ ഹോം പേജിൽ പ്രവേശിക്കേണ്ടതാണ്. അതിനുശേഷം ‘Add course’ എന്ന മെനു ക്ലിക്ക് ചെയ്ത് ആർക്കിടെക്‌ചർ കോഴ്സ് കൂട്ടിച്ചേർക്കാവുന്നാണ്. ഇതിനായി പുതിയ അപേക്ഷ സമർപ്പിക്കാൻ പാടുള്ളതല്ല.

അപേക്ഷാ ഫീസ് ഒടുക്കേണ്ട വിധം.

പുതുതായി സമർപ്പിക്കുന്ന അപേക്ഷകർക്കുള്ള അപേക്ഷാ ഫീസ്/അധിക അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കേണ്ടതാണ്.

പ്രത്യേക ശ്രദ്ധയ്ക്ക്  

1.മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘KEAM 2026 – Candidate Portal’ ൽ അപേക്ഷാ നമ്പരും പാസ്‌വേർഡും നൽകി ആർക്കിടെക്‌ചർ കോഴ്സ് കഴിച്ചേർക്കാവുന്നതാണ് പ്രോസസ് വ്യവസ്ഥ പ്രകാരം ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ ഒന്നിലേറെ അപേക്ഷകൾ ഒരാൾ സമർപ്പിക്കുന്നത് അപേക്ഷാർത്ഥിത്വം (candidature) റദ്ദാക്കുന്നതിന് കാരണമായേക്കാം.

പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളിൽ സാമുദായിക സംവരണം (കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്. കേരളത്തിലെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള നോൺ ക്രീമി‌ലെയർ സർട്ടിഫിക്കറ്റ്) സാമ്പത്തിക സംവരണാനുകൂല്യങ്ങൾ (വരുമാന സർട്ടിഫിക്കറ്റി പ്രത്യേക സംവരണം EWS ക്വാട്ട (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരേണതര വിഭാഗക്കാർക്കുള്ള സീറ്റി എന്നിവ ആവശ്യമുള്ളവർ ആവശ്യമായ Спопытокто അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അനുബന്ധ രേഖകൾ സമർപ്പിക്കാൻ പിന്നീട് യാതൊരു കാരണവശാലും അവസരം ലഭിക്കുന്നതല്ല.

പുതുതായി അപേക്ഷകൾ സമർപ്പിക്കുന്നതിനും പുതുതായി കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിനും മുമ്പ് Adamges www.cee.kerala.gov.in στυλ ലഭ്യമാക്കിയിട്ടുള്ള 2026-27 അധ്യയന വർഷത്തെ സംസ്ഥാനത്തെ പ്രവേശന ആർക്കിടെക്‌ചൻ, ഫാർമസി – മെഡിക്കൽ മെഡിക്കൻ അനുബന്ധ കോഴ്സുകളുടെ പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സർക്കാർ അംഗീകൃത പ്രോസ്പെക്ടസിലെ വ്യവസ്ഥകളും ബന്ധപ്പെട്ട സർക്കാർ ഉത്തരവുകളും 05.01.2025-ലെ കീം അപേക്ഷാ സമർപ്പണം സംബന്ധിച്ചുള്ളവിജ്ഞാപനവും അപേക്ഷകർ ശ്രദ്ധിക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ : 0471-2332120, 2338487


Students who were unable to submit online applications to the Commissioner for Entrance Examinations within the stipulated time for admission to professional degree courses in the state for the academic year 2026–27 are now allowed to submit fresh online applications for admission to the Architecture (B.Arch) course.

In addition, applicants who have already submitted online applications through KEAM 2026 for any of the Engineering, Pharmacy, Medical, or Allied Medical courses have been given an opportunity to add the Architecture course to their existing application if they wish.

Candidates applying for Architecture (B.Arch) must have appeared for the NATA examination conducted by the Council of Architecture and obtained the prescribed qualification.

The facility for submitting fresh applications and for adding the Architecture course to applications already submitted under KEAM 2026 will be available on the Commissioner for Entrance Examinations website, www.cee.kerala.gov.in, until 12:00 noon on 18 June 2026.

For detailed information, please refer to the notification available on the website of the Commissioner for Entrance Examinations, www.cee.kerala.gov.in.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *