കൗമാരകാലം ആരോഗ്യത്തിൻ്റെ പ്രഭവകാലം;ശീലമാക്കേണ്ട ഭക്ഷണരീതികള്‍
വളർച്ചയുടെ ചുറുചുറുക്കുള്ള രണ്ടാംഘട്ടമാണ് കൗമാരം. ഈ കാലയളവിൽ നാം കഴിക്കുന്ന ഓരോ മികച്ച ഭക്ഷണവും വരുംതലമുറയെപ്പോലും ആരോഗ്യത്തോടെ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന അടിത്തറയാണ്. ഇന്നത്തെ കൗമാരക്കാർ തങ്ങളുടെ ആരോഗ്യത്തിലും ഡയറ്റിങ്ങിലുമെല്ലാം അതീവ ശ്രദ്ധാലുക്കളാണ്. ‘മെലിഞ്ഞു ഇരിക്കുക‘…