
കേരള യൂണിവേഴ്സ്സിറ്റി അറിയിപ്പുകൾ; ബി.ടെക് സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 09/09/2025 രാവിലെ 10 മണി മുതല്‍ 12 മണി വരെ കോളേജ് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. KEAM 2025 യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അതേ ദിവസം തന്നെ ഒഴിവുള്ള NRI സീറ്റുകളിലേക്കും അഡ്മിഷന്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ Ph: 9995142426,9388011160,9447125125. പരീക്ഷാഫലം കേരളസര്‍വകലാശാല ഇക്കണോമിക്‌സ് പഠനവകുപ്പില്‍ 2025…