കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ 08-07-25 പരീക്ഷകളില്‍ മാറ്റം കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (സ്‌പെഷ്യല്‍പരീക്ഷകള്‍, പുനഃ പരീക്ഷകള്‍, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഉള്‍പ്പെടെ) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ലൈബ്രറി സമയത്തില്‍ മാറ്റം കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം ജൂലൈ ഒന്‍പതിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആയിരിക്കും. എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2025 26…

Read More

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ 07-07-25

മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സീറ്റൊഴിവ് മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍  സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) 2025 അധ്യയ ന വര്‍ഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. അഞ്ച്,എസ്.ടി. രണ്ട്, ഇ.ഡബ്ല്യൂ.എസ്. മൂന്ന്, ഇ.ടി.ബി. ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്‍പതിന് രാവിലെ 10.00 മണിക്ക് മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 8921436118. പരീക്ഷാ…

Read More