
എം.ജി സർവകലാശാല അറിയിപ്പുകൾ:07-07-25
സ്‌പോട്ട് അഡ്മിഷന്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പ്യുവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സില്‍ എംഎസ്സി ഫിസിക്‌സ് പ്രോഗ്രോമില്‍ ഒഴിവുള്ള സീറ്റുകളില്‍ (എസ്.സി2 എസ്.ടി1) ജൂലൈ 10ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. വിദ്യാര്‍ഥികള്‍ ഉച്ചക്ക് 12ന് അസ്സല്‍ രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം. എം.ജി സര്‍വകലാശാലയുടെ സ്‌ക്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (എം.ടി.ടി.എം) പ്രോഗ്രാമില്‍ എസ്.സി(2), എ സ്.ടി(1) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ പത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും….