POPULAR

All

പരിമിതികളെ മറികടന്ന് ചിത്രകാരി സന്ധ്യ; നേരിട്ടെത്തി മോഹൻലാൽ

പരിമിതികളെ അസാമാന്യ ഇച്ഛാശക്തിയും പ്രതീക്ഷകളുടെ കരുത്തുമായി തോൽപ്പിച്ചു മുന്നോട്ടു കുതിക്കുന്ന നിരവധി പേരുടെ…

കുരുന്നിനോട് കുസൃതിക്കടുവ ചെയ്തത്… വീഡിയോ വൈറൽ

കടുവ എന്നു കേൾക്കുമ്പോഴേക്ക് വന്യമൃഗത്തിൻ്റെ ഭീകര ഭാവമല്ലേ  പെട്ടെന്ന് ഓർമ വരുന്നത്. എന്നാൽ കടുവകൾ ചെയ്യുന്ന കുസൃതികളുടെ വീഡിയോകളും പലപ്പോഴായും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ കുരുന്നിനൊപ്പം കുസൃതി കാണിക്കുന്ന കടുവയുടെ വീഡിയോ  വൈറലാവുകയാണ്. ഏകദേശം രണ്ടു കോടിയിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ചൈനയിലെ മൃഗശാലയിൽ നിന്നുള്ള വീഡിയോ ആണിത്. എന്നാല്‍ ഏത് വലിയ കടുവയും ഉള്ളിന്റെയുള്ളില്‍ ഒരു പൂച്ചക്കുട്ടി ആയിരിക്കും എന്നാണ് ഈ വിഡിയോ വ്യക്തമാക്കുന്നത്. കടുവയെ കാണാനെത്തിയതായിരുന്നു ഒരു കൊച്ചു കുഞ്ഞ്. ഗ്ലാസ്…

Read More

പരിമിതികളെ മറികടന്ന് ചിത്രകാരി സന്ധ്യ; നേരിട്ടെത്തി മോഹൻലാൽ

പരിമിതികളെ അസാമാന്യ ഇച്ഛാശക്തിയും പ്രതീക്ഷകളുടെ കരുത്തുമായി തോൽപ്പിച്ചു മുന്നോട്ടു കുതിക്കുന്ന നിരവധി പേരുടെ ജീവിതാനുഭവം നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. കൈകാലുകളില്ലാതെ ജനിച്ചുവെങ്കിലും, പരിമിതികളെ അതിജീവിച്ച് ചിത്രകാരിയായ ഒരു പെൺകുട്ടിയുടെ കഥയാണിത്. അവൾ വരച്ച ചിത്രം മലയാളത്തിൻ്റെ പ്രിയ നടൻ മോഹൻലാലിന് കൈമാറാനും കഴിഞ്ഞു. പ്രതിസന്ധികൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഓരോ വിദ്യാർഥിക്കും പ്രചോദനമാകട്ടെ സന്ധ്യയുടെ കഥ.   കൈകാലുകളില്ലാതെയാണ് ജനിച്ചതെങ്കിലും സന്ധ്യയിലെ ചിത്രകാരിക്ക് അതൊന്നും ഒരിക്കലും തടസമായില്ല. പാതിവളർന്ന കൈ കൊണ്ട് അനവധി ചിത്രങ്ങളാണ് സന്ധ്യ വരച്ചു…

Read More

ഒറ്റയ്ക്കായ അമ്മമാർക്ക് ആശ്വാസം;മക്കളുടെ പഠനത്തിനായി സ്കോളർഷിപ്പ്

ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കുന്ന ബി.പി.എൽ വിഭാഗത്തിലെ അമ്മമാർക്ക് , മക്കളുടെ വിദ്യാഭ്യാസത്തിന്  സഹായം നൽകുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://wcd.kerala.gov.in  എന്ന വെബ് സൈറ്റിൽ അപേക്ഷാഫോമിൻ്റെ മാതൃകയുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുതെന്ന നിബന്ധനയുണ്ട്.  ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്…

Read More