UPDATES

എയിംസിൽ എം.എസ്‌.സി നഴ്സിങ്ങും മറ്റ് പിജി പ്രോഗ്രാമുകളും; അപേക്ഷ 24 വരെ

ഡൽഹി ഉൾപ്പെടെ 15 എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എംഎസ്‌സി നഴ്സിങ്, മറ്റ് എംഎസ്‌സി പ്രോഗ്രാമുകൾ, എം ബയോടെക്നോളജി എന്നിവയിലേക്ക് 24നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 25 രൂപ, ട്യൂഷൻ ഫീ 700, ലബോറട്ടറി ഫീ 80 രൂപ എന്നിങ്ങനെ വളരെ കുറഞ്ഞ ഫീസ് മാത്രം. ക്ലാസുകൾ ഓഗസ്റ്റിൽ ആരംഭിക്കും. aiimsexams.ac.in എംഎസ്‌സി നഴ്സിങ് ആകെ 284 സീറ്റ്. ഓരോ എയിംസിലുമുള്ള സ്പെഷ്യൽറ്റികളും സീറ്റുകളുടെ എണ്ണവും സംവരണ ക്രമവും പ്രോസ്പെക്ടസിലുണ്ട്.യോഗ്യത:…

Read More

കാലിക്കറ്റ് സർവകലാശാലയിൽ പിജി, ഇന്റഗ്രേറ്റഡ് പിജി: അറിയേണ്ടതെല്ലാം

കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന പിജി, ഇന്റഗ്രേറ്റഡ് പിജി, എൽഎൽഎം, ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സിയു–സിഇടി) അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 16 വരെയാണ് പരീക്ഷ. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. https://admission.uoc.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 16 വരെ അപേക്ഷിക്കാം. 680 രൂപയാണ് അപേക്ഷാഫീ. പട്ടികജാതി, വർഗ…

Read More

‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘ മൂന്നാംക്ലാസുകാരൻ്റെ വലിയ പാഠം പങ്കുവച്ച് മന്ത്രി

തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച്   പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ്   നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്….

Read More

ഭൗമ ശാസ്ത്രജ്ഞരാകണോ..? ഇപ്പോൾ അപേക്ഷിക്കാം

ഭൗമ ശാസ്ത്രജ്ഞരാകുന്നതി്ന് ഇപ്പോൾ അവസരം.ഇതിലേക്കായി യു.പി.എസ്.സി  നടത്തുന്ന . 2026ലെ കമ്പയിൻഡ് ജിയോ-സ യൻ്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം www. upsc.gov.inൽ ലഭിക്കും. അപേക്ഷാ തീയതി   http://upsconline.nic.in വഴി സെപ്റ്റംബ ർ 25നകം ഓൺലൈനിൽ അപേ ക്ഷിക്കാം. ഫീസ് 200 രൂപ. വനിത കൾക്കും പട്ടിക /ഭിന്നശേഷി വി ഭാഗക്കാർക്കും ഫീസില്ല. ഒഴിവുകൾ: 85 (ജിയളോജിക്കൽ സ ർവേ ഓഫ് ഇന്ത്യയിൽ ജിയോളജി സ്റ്റ് ഗ്രൂപ് എ-ഒഴിവുകൾ 39, ജിയോ ഫിസിസ്റ്റ് 2, കെമിസ്റ്റ് 15,…

Read More

പത്താംക്ലാസിനൊപ്പം എൻട്രൻസ് പരിശീലനവും;പ്രവേശന പരീക്ഷ അഞ്ചിന്

പാലാ ബ്രില്യന്റിന്റെ ഇന്റഗ്രേറ്റഡ്, ഫൗണ്ടേഷന്‍ പ്രോഗ്രാം പ്രവേശനപരീക്ഷ അഞ്ചിന് കോട്ടയം: പ്ലസ് വണ്‍, പ്ലസ്ടു പഠന ത്തോടൊപ്പം എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീ ക്ഷകളുടെ പരിശീലനത്തിനായി ഇപ്പോള്‍ 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് കേരളത്തിലെ വിവിധ സെന്ററുകളില്‍ പാലാ ബ്രില്യന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കും, അഞ്ചുമുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബ്രില്യന്റ് ഫൗണ്ടേഷന്‍ പ്രോഗ്രാമിലേക്കുമുള്ള പ്രവേശനപരീക്ഷ ഒക്ടോബര്‍ അഞ്ചിന് നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും ബെംഗളൂരു, ദുബായ്,ഖത്തര്‍ എന്നിവിടങ്ങളിലെ വി വിധകേന്ദ്രങ്ങളിലും പരീക്ഷയെഴുതാം. ഐ.ഐ.ടി, എയിംസ് ഇന്റഗ്രേറ്റഡ് പ്രവേശന…

Read More

വിദ്യാഭ്യാസ അറിയിപ്പുകൾ-12-09-2025

സെപ്റ്റംബർ 12 ലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ അറിയിപ്പുകൾ ബി.ടെക് സ്പോട്ട് അഡ്മിഷൻ ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും അല്ലാത്തവർക്കും പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് : www.sctce.ac.in. സർട്ടിഫിക്കറ്റ് പരിശോധന പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കൻഡറി വിഭാഗം എച്ച്.എസ്.എസ്.ടി ജൂനിയർ ഇക്കണോമിക്സ്, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ തസ്തികമാറ്റ നിയമനത്തിനുവേണ്ടി സെപ്റ്റംബർ 15 ന് നടത്താനിരുന്ന സർട്ടിഫിക്കറ്റ് പരിശോധന…

Read More