അഭിഭാഷകനോ, അഭിഭാഷകയോ ആയി മാറാന്‍ എത്ര വര്‍ഷം പഠിക്കണം. മൂന്നു വര്‍ഷമെന്നത് ആയിരുന്നു സമീപകാലം വരെയുള്ള ഉത്തരം. എന്നാല്‍ കാലം മാറിയതോടെ കോഴ്‌സുകളുടെ ട്രെന്‍ഡും അടിക്കടി മാറി. എല്ലാമേഖലയിലും കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂടുകയും കുറയുകയും ചെയ്തു. ദൈര്‍ഘ്യം കൂടിയപ്പോള്‍ ആഡ് ഓണ്‍ എന്ന നിലയില്‍ മറ്റു വിഷയങ്ങള്‍ കൂടി വിവിധ കോഴ്‌സുകള്‍ക്കൊപ്പം ചേര്‍ന്നു. അത്തരത്തില്‍ സവിശേഷ ശ്രദ്ധ നേടിയ കോഴ്‌സുകളില്‍ ഒന്നാണ് പഞ്ചവത്സര എല്‍.എല്‍.ബി. ബിരുദ പഠനത്തിന് ശേഷം നിയമ പഠനത്തിനു പോകുന്ന പതിവില്‍ നിന്നു വ്യത്യസ്തമായി പ്ലസ് ടു കഴിയുമ്പോള്‍ നിയമ മേഖലയിലെ കരിയര്‍ സ്വപ്‌നം കണ്ടിറങ്ങുന്നതാണ് പഞ്ച വത്സര എല്‍.എല്‍.ബി.
ഏതെങ്കിലും സ്ട്രീമിലുള്ള പ്ലസ്ടുവാണ് 5 വര്‍ഷ എല്‍.എല്‍.ബിക്കുള്ള അടിസ്ഥാന യോഗ്യത. നിയമപഠനത്തോടൊപ്പം ബിരുദതല വിഷയങ്ങളും സംയോജിപ്പിച്ചുള്ള പഠനം. തിരഞ്ഞെടുക്കുന്ന പഠനവിഷയങ്ങള്‍ അനുസരിച്ച് എല്‍.എല്‍.ബി യോടൊപ്പം ബി.എ, ബി.എസ്സി, ബി.കോം, ബി.ബി.എ, ബി.ടെക് എന്നിവയിലൊന്നു സംയോജിപ്പിച്ചുള്ള ബിരുദമാകും ലഭിക്കുകയെന്നതാണ് പ്രത്യേകത. സാധാരണ ബിരുദം പൂര്‍ത്തിയാക്കി എല്‍.എല്‍.ബി പഠനം തുടങ്ങുമ്പോള്‍ നിയമവുമായി മാത്രം ബന്ധപ്പെട്ട വിഷയങ്ങളാകും പഠിക്കാനുണ്ടാകുക. എന്നാല്‍ പഞ്ചവത്സര എല്‍.എല്‍.ബിക്കും ത്രിവത്സര എല്‍.എല്‍.ബിക്കും തൊഴില്‍മേഖലയില്‍ സമാന മൂല്യമാണ് കണക്കാക്കപ്പെടുന്നത്. കൊച്ചി നുവാല്‍സ് ഉള്‍പ്പെടെയുള്ള ദേശീയ നിയമ സര്‍വകലാശാലകള്‍, സിംബയോസിസ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, എന്‍ഐഎംഎസ് തുടങ്ങിയയിടങ്ങളിലും കേരളത്തില്‍ കൊച്ചി, എംജി, കണ്ണൂര്‍ സര്‍വകലാ ശാലകള്‍, വിവിധ സര്‍ക്കാര്‍ / സ്വകാര്യ കോളജുകള്‍ എന്നിവിടങ്ങളില്‍ ഇരു പ്രോഗ്രാമുകളുമുണ്ട്.
Top Law Colleges in India
- National Law School of India University (NLSIU), Bangalore: Established in 1987, NLSIU is renowned for its excellence in legal education, offering undergraduate, postgraduate, and doctoral programs. It consistently ranks among the top law schools in India.
- National Academy of Legal Studies and Research (NALSAR), Hyderabad: Founded in 1998, NALSAR is known for its innovative teaching methods and rigorous academic curriculum. It offers BA LLB, LLM, and PhD programs.
- National Law University, Delhi (NLU Delhi): NLU Delhi, established in 2008, has quickly gained prominence for its quality legal education and research programs. It offers BA LLB, LLM, and PhD courses.
- The West Bengal National University of Juridical Sciences (WBNUJS), Kolkata: Founded in 1999, WBNUJS is one of the premier law schools in India, offering BA LLB, LLM, and PhD programs. It emphasizes interdisciplinary legal studies and research.
- National Law University, Jodhpur (NLU Jodhpur): NLU Jodhpur, established in 1999, is known for its comprehensive legal education programs and vibrant student life. It offers BA LLB, LLM, and PhD courses.
Top Law colleges in Kerala
- National University of Advanced Legal Studies (NUALS), Kochi: Established in 2005, NUALS is a premier institution for legal education in Kerala. It offers BA LLB (Hons.), LLM, and PhD programs. Known for its academic excellence and vibrant student life, NUALS attracts students from across the country.
- Government Law College, Thiruvananthapuram: Founded in 1875, Government Law College in Thiruvananthapuram is one of the oldest law colleges in Kerala. It offers undergraduate and postgraduate programs in law and is known for its rich legacy and experienced faculty.
- School of Legal Studies, Cochin University of Science and Technology (CUSAT): The School of Legal Studies at CUSAT is renowned for its quality legal education and research programs. It offers BA LLB (Hons.), LLM, and PhD courses, and is known for its rigorous academic curriculum and modern infrastructure.
- Government Law College, Ernakulam: Another prominent institution for legal education in Kerala, Government Law College in Ernakulam offers undergraduate and postgraduate programs in law. It has a long-standing reputation for producing skilled legal professionals and is affiliated with the Mahatma Gandhi University.