Coordinating editor
വിദ്യാർഥികൾക്ക് ഒന്നിലധികം സ്കോളർഷിപ്പുകളിലേക്ക് അപേക്ഷിക്കാം; നിർണായക തീരുമാനവുമായി കേന്ദ്രം
കേന്ദ്ര സർക്കാരിന്റെ സ്കോളർഷിപ്പ് പദ്ധതികളിൽ വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ ഒരു സുപ്രധാന മാറ്റം വരികയാണ്.ഇതുവരെ നടപ്പിലാക്കിയിരുന്ന “ഒരു വിദ്യാർത്ഥിക്ക് ഒരു സ്കോളർഷിപ്പ്” എന്ന കർശന വ്യവസ്ഥയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ലഘൂകരിക്കുന്നത്. ഇനി…
Arya Electronics Strengthens India’s Space Programme with Avionics and Integration Support for GSLV-F17/EOS-5 Mission
Thiruvananthapuram: Arya Electronics has played an important role in supporting the GSLV-F17/EOS-5 mission, contributing critical avionics electronic packages along with specialised subassembly…
എയിംസിൽ എം.എസ്.സി നഴ്സിങ്ങും മറ്റ് പിജി പ്രോഗ്രാമുകളും; അപേക്ഷ 24 വരെ
ഡൽഹി ഉൾപ്പെടെ 15 എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എംഎസ്‌സി നഴ്സിങ്, മറ്റ് എംഎസ്‌സി പ്രോഗ്രാമുകൾ, എം ബയോടെക്നോളജി എന്നിവയിലേക്ക് 24നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം.…
‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘ മൂന്നാംക്ലാസുകാരൻ്റെ വലിയ പാഠം പങ്കുവച്ച് മന്ത്രി
തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍…
ഭൗമ ശാസ്ത്രജ്ഞരാകണോ..? ഇപ്പോൾ അപേക്ഷിക്കാം
ഭൗമ ശാസ്ത്രജ്ഞരാകുന്നതി്ന് ഇപ്പോൾ അവസരം.ഇതിലേക്കായി യു.പി.എസ്.സി നടത്തുന്ന . 2026ലെ കമ്പയിൻഡ് ജിയോ-സ യൻ്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം www. upsc.gov.inൽ ലഭിക്കും. അപേക്ഷാ തീയതി http://upsconline.nic.in വഴി…
പത്താംക്ലാസിനൊപ്പം എൻട്രൻസ് പരിശീലനവും;പ്രവേശന പരീക്ഷ അഞ്ചിന്
പാലാ ബ്രില്യന്റിന്റെ ഇന്റഗ്രേറ്റഡ്, ഫൗണ്ടേഷന്‍ പ്രോഗ്രാം പ്രവേശനപരീക്ഷ അഞ്ചിന് കോട്ടയം: പ്ലസ് വണ്‍, പ്ലസ്ടു പഠന ത്തോടൊപ്പം എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീ ക്ഷകളുടെ പരിശീലനത്തിനായി ഇപ്പോള്‍ 10ാം ക്ലാസില്‍…
വിദ്യാഭ്യാസ അറിയിപ്പുകൾ-12-09-2025
സെപ്റ്റംബർ 12 ലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ അറിയിപ്പുകൾ ബി.ടെക് സ്പോട്ട് അഡ്മിഷൻ ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1…