സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) നൽകുന്ന എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഡിസംബർ അഞ്ചുവരെ നീട്ടി.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. 6,000 രൂപയാണ് സ്കോളർഷിപ്പ് തുക. സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.mwdscholarship.kerala.gov.in ലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദിഷ്ട രേഖകൾ അപ്ലോഡ് ചെയ്ത് പ്രിൻ്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുള്ളിൽ സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. ഫോൺ: 0471-2300523, 0471-2300524.
The deadline to submit applications for the A.P.J. Abdul Kalam Scholarship—awarded to minority students (Muslim, Christian [all denominations], Sikh, Buddhist, Jain, and Parsi) studying three-year diploma courses in government, government-aided, or government-approved self-financing polytechnics—has been extended until December 5.
The scholarship is awarded to students belonging to minority religious communities who are permanent residents studying in Kerala. The scholarship amount is ₹6,000. Students admitted under merit seats in government-approved self-financing polytechnics are also eligible to apply. Thirty percent of the scholarships are reserved for female students. Applicants must hold a bank account in their own name at any scheduled commercial bank. Applications can be submitted via www.mwdscholarship.kerala.gov.in. Applicants must completely fill out all fields in the online application, upload the required documents, and submit the printout along with the supporting documents to the head of the institution within the stipulated date. Phone: 0471-2300523, 0471-2300524.
Eligibility Criteria
-
Residency & Location: Must be a permanent resident of Kerala studying within the state.
-
Community: Must belong to a notified minority religious community (Muslim, Christian [all denominations], Sikh, Buddhist, Jain, or Parsi).
-
Course & Institution: Must be enrolled in a three-year diploma course at a government, government-aided, or government-approved self-financing polytechnic.
-
Seat Type (Self-Financing): Students in government-approved self-financing polytechnics must have been admitted under a merit seat.
-
Bank Account: Must hold a bank account in their own name at any scheduled commercial bank.
Scholarship Details & Key Date
-
Amount: ₹6,000
-
Reservation: 30% of the scholarships are reserved for female students.
-
Application Deadline: Extended until December 5.
Application Steps
-
Online Submission: Visit [suspicious link removed], fill out all required fields completely, and upload the specified documents.
-
Offline Submission: Take a printout of the completed application and submit it, along with all supporting documents, to the head of the institution on or before the stipulated date.
-
Helpline: For queries, contact 0471-2300523 or 0471-2300524