പ്രവാസി വിദ്യാർഥികളുടെ ഉന്നതപഠനത്തിന് ‘ഡാസ’ അപേക്ഷ ക്ഷണിച്ചു
പ്രവാസി വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് വഴിതുറക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പദ്ധതി ‘ഡാസ’ (DASA-Direct Admission of Students Abroad)യിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദേശ പൗരന്മാർ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ, എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്കാണ്…