ഓണപ്പരീക്ഷയിൽ അടിമുടി മാറ്റം;മാതൃകാ ചോദ്യങ്ങൾ ഇതാ..

Image Courtesy:Pexels
0 0
Read Time:7 Minute, 1 Second

തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷത്തെ ഓണപ്പരീക്ഷ മുതൽ പരീക്ഷാ ചോദ്യപേപ്പറിൽ അടിമുടി മാറ്റം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.  ഒന്ന്‌ മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള​ പരിഷ്​കരണം ഓണപ്പരീക്ഷ മുതൽ നടപ്പിലാക്കും. വിശകലന സ്വഭാവത്തിലാകും കൂടുതൽ ചോദ്യവും. ഒന്ന്​, രണ്ട്​ ക്ലാസുകളിൽ ഗണിതത്തിന്​ പ്രത്യേക ചോദ്യപേപ്പറുണ്ടാകും.മൂന്ന്​ മുതൽ 10വരെ ക്ലാസുകളിൽ ഒബ്​ജക്​ടീവ്​ ടൈപ്പ് ചോദ്യവും ഉൾപ്പെടുത്തി​. എൽപി, യുപി വിഭാഗങ്ങൾക്ക്​ 20 ശതമാനവും ഹൈസ്​കൂൾ തലത്തിൽ 10 ശതമാനവും ഇങ്ങനെയാകും.ആശയവ്യക്തത, പ്രയോഗശേഷി, ഗണനചിന്ത (കമ്പ്യൂട്ടേഷൻ തിങ്കിങ്​), മനോഭാവം, വിശകലനാത്മക, വിമർശാനാത്മക, സർഗാത്മക മൂല്യങ്ങൾ എന്നിങ്ങനെ ഏഴ്​ ചിന്താപ്രക്രിയക്ക്​ കൂടുതൽ പ്രാധാന്യം നൽകും. 30 ശതമാനം ചോദ്യങ്ങൾ ലളിതമായിരിക്കും. വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ഇ‍ൗ ചോദ്യങ്ങൾക്ക്​ മുഴുവൻ കുട്ടികൾക്കും ഉത്തരമെഴുതാനാകും. 50 ശതമാനം ചോദ്യങ്ങൾ ശരാശരിയും 20 ശതമാനം ചോദ്യം ആഴത്തിലുള്ള അറിവ്​ പരിശോധിക്കുന്നതുമാക്കും. പുതിയ  തീരുമാനം നടപ്പിലാക്കുന്നതോടെ കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസ പുരോഗതി സാധ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

Image Courtesy:Pexels

മാതൃകാചോദ്യങ്ങൾ 

STD – VIII
1 കേരളപാഠാവലി മലയാളം (AT)
2 അടിസ്ഥാനപാഠാവലി മലയാളം (BT)
3 കേരളാ റീഡര്‍ – തമിഴ് (AT)
4 കേരളാ റീഡര്‍ – തമിഴ് (BT)
5 കേരളാ റീഡര്‍ – കന്നട (AT)
6 കേരളാ റീഡര്‍ – കന്നട (BT)
7 കേരളാ റീഡര്‍ – ഹിന്ദി
8 കേരളാ റീഡര്‍ – ഉര്‍ദു
9 കേരളാ റീഡര്‍ – സംസ്കൃതം (അക്കാദമിക്)
10 കേരളാ റീഡര്‍ – സംസ്കൃതം (ഓറിയന്‍റല്‍)
11 കേരളാ റീഡര്‍ – അറബിക് (അക്കാദമിക്)
12 കേരളാ റീഡര്‍ – അറബിക് (ഓറിയന്‍റല്‍)
13 കേരളാ റീഡര്‍ ഇംഗ്ലീഷ്
14 ഗണിതം (മലയാളം മീഡിയം)
15 ഗണിതം (ഇംഗ്ലീഷ് മീഡിയം )
16 അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം)
17 അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
18 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
19 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
20 ആരോഗ്യ കായിക, കല, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം (മലയാളം)
21 ആരോഗ്യ കായിക, കല, തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം (ഇംഗ്ലീഷ്)
STD – IX
1 മലയാളം (കേരള പാഠാവലി)
2 മലയാളം (അടിസ്ഥാന പാഠാവലി)
3 തമിഴ് (കേരള പാഠാവലി)
4 തമിഴ് (അടിസ്ഥാന പാഠാവലി)
5 കന്നട (കേരള പാഠാവലി)
6 കന്നട (അടിസ്ഥാന പാഠാവലി)
7 കേരള റീഡര്‍ ഇംഗ്ലീഷ്
8 കേരള റീഡര്‍ ഹിന്ദി
9 കേരള റീഡര്‍ അറബിക് (അക്കാദമിക്)
10 കേരള റീഡര്‍ അറബിക് (ഓറിയന്‍റല്‍)
11 കേരള റീഡര്‍ ഉര്‍ദു
12 കേരള റീഡര്‍ സംസ്കൃതം (അക്കാദമിക്)
13 കേരള റീഡര്‍ സംസ്കൃതം (ഓറിയന്‍റല്‍)
14 ഭൗതികശാസ്ത്രം (മലയാളം മീഡിയം)
15 ഭൗതികശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
16 രസതന്ത്രം (മലയാളം മീഡിയം)
17 രസതന്ത്രം (ഇംഗ്ലീഷ് മീഡിയം)
18 ജീവശാസ്ത്രം (മലയാളം മീഡിയം)
19 ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
20 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
21 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
22 ഗണിതം (മലയാളം മീഡിയം)
23 ഗണിതം (ഇംഗ്ലീഷ് മീഡിയം)
24 ആരോഗ്യ കായിക-കല-തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം (മലയാളം)
25 ആരോഗ്യ കായിക-കല-തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം (ഇംഗ്ലീഷ്)
STD – X
1 മലയാളം (കേരള പാഠാവലി)
2 മലയാളം (അടിസ്ഥാന പാഠാവലി)
3 തമിഴ് (കേരള പാഠാവലി)
4 തമിഴ് (അടിസ്ഥാന പാഠാവലി)
5 കന്നട (കേരള പാഠാവലി)
6 കന്നട (അടിസ്ഥാന പാഠാവലി)
7 കേരള റീഡര്‍ ഇംഗ്ലീഷ്
8 കേരള റീഡര്‍ ഹിന്ദി
9 കേരള റീഡര്‍ അറബിക് (അക്കാദമിക്)
10 കേരള റീഡര്‍ അറബിക് (ഓറിയന്‍റല്‍)
11 കേരള റീഡര്‍ ഉര്‍ദു
12 കേരള റീഡര്‍ സംസ്കൃതം (അക്കാദമിക്)
13 കേരള റീഡര്‍ സംസ്കൃതം (ഓറിയന്‍റല്‍)
14 ഭൗതികശാസ്ത്രം (മലയാളം മീഡിയം)
15 ഭൗതികശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
16 രസതന്ത്രം (മലയാളം മീഡിയം)
17 രസതന്ത്രം (ഇംഗ്ലീഷ് മീഡിയം)
18 ജീവശാസ്ത്രം (മലയാളം മീഡിയം)
19 ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
20 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
21 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
22 ഗണിതം (മലയാളം മീഡിയം)
23 ഗണിതം (ഇംഗ്ലീഷ് മീഡിയം)

The Public Education Department in Kerala is set to make significant changes to the structure of examination question papers, starting with this year’s Onam exams. The question papers for students from classes 1 to 10 will undergo a complete overhaul as part of the Comprehensive Quality Improvement project.

The new format will place a greater emphasis on analytical questions. For classes 1 and 2, there will be a separate question paper for Mathematics. Classes 3 to 10 will now include objective-type questions, which will constitute 20% of the paper for LP and UP sections and 10% for the high school level.

More weight will be given to seven key cognitive processes: conceptual clarity, application skills, computational thinking, attitude, and analytical, critical, and creative values. The question papers will be designed with a three-tier difficulty level: 30% of the questions will be simple, designed to be answered by all students based on fundamental knowledge; 50% will be of an average difficulty; and 20% will be challenging questions that test a deeper understanding.

The Public Education Department hopes that these changes will enable a comprehensive educational advancement for students.


ഡി.എൽ.എഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *