ജിപ്മെറിൽ നഴ്സിങ് ,അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകൾ, അപേക്ഷ ക്ഷണിച്ചു
പുതുച്ചേരിയിലെ പ്രശസ്ത സ്ഥാപനമായ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), നാലുവര്‍ഷത്തെ ബിഎസ്സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി നഴ്സിങ് കൂടാതെ, 11 വ്യത്യസ്ത ബിഎസ്സി അലൈഡ്…