കേരള സർവകലാശാല അറിയിപ്പുകൾ:08-07-25
വിദൂരവിദ്യാഭ്യാസം 202526 വർഷത്തെ അഡ്മിഷൻ ആരംഭിച്ചു കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ 202526 അധ്യയന വർഷം നാലു ബിരുദ ബിരുദാനന്തര പ്രോഗ്രാമ്മുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ലൈബ്രറി സയൻസ് ബിരുദപ്രോഗ്രാമിനും ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ്. കമ്പ്യൂട്ടർസയൻസ് എന്നീ…