RAHUMATH A

ഫിസിയോതെറാപ്പി പഠനം; കേരളത്തിൽ 19 കോളജുകൾ

ആഗോള തൊഴിൽ മേഖലയിൽ സാധ്യതകൾ ഏറി വരുന്ന പഠനശാഖകളിൽ ഒന്നാണ് ഫിസിയോതെറാപ്പി. കേരളത്തിൽ സ്വാശ്രയ മേഖലയിലെ 19 സ്ഥാപനങ്ങൾ ബി.എസ്.സി ഫിസിയോതെറാപ്പി കോഴ്സ് നൽകിവരുന്നു. പ്രതിവർഷം ട്യൂഷൻ ഫീസായി 59750 രൂപയും സ്പെഷ്യൽ ഫീസായി 18100 രൂപയുമാണ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. കോളജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ ചുവടെ. list of B.Sc. PHYSIOTHERAPY COLLEGES (BPT) in Kerala  AKG Co-operative Institute of Health Sciences, AKG Memorial Hospital, Kannur. (Merit Seat: 25,…

Read More

ബി.എസ്.സി ഒപ്ടോമെട്രി; കേരളത്തിലെ പഠന സാധ്യതകൾ ഇങ്ങനെ…

തൊഴിൽ സാധ്യതകൾ ഏറെയുള്ള പഠന ശാഖകളിൽ ഒന്നാണ് ഒപ്ടോമെട്രി.കണ്ണുകളുടെ സംരക്ഷണം പഠന വിഷയമാകുന്ന ഈ മേഖലയിൽ കേരളത്തിൽ നിരവധി പഠന സാധ്യതകളാണ് നിലവിലുള്ളത്. ബി.എസ്.സി ഒപ്ടോമെട്രി കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടാം. സർക്കാർ മേഖലയിൽ രണ്ടും സ്വാശ്രയ മേഖലയിൽ പതിമൂന്നും സ്ഥാപനങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്. സർക്കാർ മേഖലയിൽ വർഷം 22010 രൂപയാണ് ട്യൂഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിൽ ട്യൂഷൻ ഫീസായി 63525 രൂപയും സ്പെഷ്യൽ ഫീസായി 39500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.  List of …

Read More