Education News
Education News from Kerala
പത്താംക്ലാസിനൊപ്പം എൻട്രൻസ് പരിശീലനവും;പ്രവേശന പരീക്ഷ അഞ്ചിന്
പാലാ ബ്രില്യന്റിന്റെ ഇന്റഗ്രേറ്റഡ്, ഫൗണ്ടേഷന്‍ പ്രോഗ്രാം പ്രവേശനപരീക്ഷ അഞ്ചിന് കോട്ടയം: പ്ലസ് വണ്‍, പ്ലസ്ടു പഠന ത്തോടൊപ്പം എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീ ക്ഷകളുടെ പരിശീലനത്തിനായി ഇപ്പോള്‍ 10ാം ക്ലാസില്‍…
വിദ്യാഭ്യാസ അറിയിപ്പുകൾ-12-09-2025
സെപ്റ്റംബർ 12 ലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ അറിയിപ്പുകൾ ബി.ടെക് സ്പോട്ട് അഡ്മിഷൻ ശ്രീ ചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് സെപ്റ്റംബർ 15 ഉച്ചയ്ക്ക് 1…
ഫാർമസി പ്രവേശനം;മൂന്നാംഘട്ട അലോട്ട്മെൻ്റ് രജിസ്ട്രേഷൻ തുടങ്ങി
ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.മൂന്നാം ഘട്ടത്തില്‍ ഫാര്‍മസി കോഴ്സിലേയ്ക്ക് പുതിയതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച ഫാര്‍മസി റാങ്ക്…
ഫാർമസി പ്രവേശനം:രണ്ടാംഘട്ട അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ 2025ലെ സംസ്ഥാനത്തെ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍,…
സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
2025ലെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച20അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ലോവര്‍…
ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും
തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍,…
മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം
തിരുവനന്തപുരം: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം പ്രത്യേക പിന്തുണ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക്…