Kerala University News-01-09-25;ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Univeristy of kerala.
0 0
Read Time:3 Minute, 55 Second

പ്രാക്ടിക്കൽ

കേരളസർവകലാശാല നടത്തുന്ന രണ്ട്, അഞ്ച്, ഏഴ് സെമസ്റ്റർ ബാച്ചിലർ  ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) 2006 സ്‌കീം മേഴ്സിചാൻസ്, ജൂലൈ 2025 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 സെപ്റ്റംബർ 10 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ (www.keralauniversity.ac.in).

 കേരളസർവകലാശാല രണ്ടാം സെമസ്റ്റർ ബാച്ചിലർ  ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) ആഗസ്റ്റ്  2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 സെപ്റ്റംബർ 10 മുതൽ അതാത് പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ (www.keralauniversity.ac.in).

കേരളസർവകലാശാല നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‍സി ബയോടെക്നോളജി മൾട്ടിമേജർ 2(b) (350), ബിഎസ്‍സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ജൂലൈ 2025 പരീക്ഷയുടെ കെമിസ്ട്രി പ്രാക്ട‌ിക്കൽ 2025 സെപ്റ്റംബർ 16 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ  വെബ്സൈറ്റിൽ ലഭ്യമാണ് (www.keralauniversity.ac.in).


ടൈംടേബിൾ

കേരളസർവകലാശാല നടത്തുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബികോം/ബിബിഎ ജൂലൈ 2025 പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷനും വൈവാവോസി പരീക്ഷയും 2025 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).

 കേരളസർവകലാശാല 2025 സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എൽഎൽഎം പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ (www.keralauniversity.ac.in).


പരീക്ഷാ വിജ്ഞാപനം

 കേരളസർവകലാശാല 2025 ഒക്ടോബറിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ പഞ്ചവത്സര എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ (www.keralauniversity.ac.in).


Practical Exam

Bachelor of Hotel Management and Catering Technology (BHM) (2006 Scheme) Mercy Chance Exams: The practical exams for the second, fifth, and seventh-semester BHM (2006 scheme) Mercy Chance Degree exams, conducted by Kerala Universtiy in July 2025, will begin on September 10, 2025. For more information, please visit the universtiy website at www.keralauniverstiy.ac.in.

Second Semester BHMCT Exams: The practical exams for the second-semester Bachelor of Hotel Management and Catering Technology (BHMCT) August 2025 exams will be held at the respective exam centers starting from September 10, 2025. Details are available on the universtiy website.

Fourth Semester B.Sc. Exams: The Chemitsry practical exam for the fourth-semester B.Sc. Biotechnology Multi-Major 2(b) (350) and B.Sc. Biochemitsry and Indutsrial Microbiology (248) July 2025 exams will be conducted at the respective exam centers from September 16, 2025. For more details, visit the universtiy website.


Timetable

Eighth Semester Integrated Five-Year B.Com/BBA: The project evaluation and viva-voce for the eighth-semester Integrated Five-Year B.Com/BBA July 2025 exams, conducted by Kerala Universtiy, will begin on September 22, 2025. The detailed timetable is available on the universtiy website.

Third Semester LL.M: The timetable for the third-semester LL.M exams, starting on September 16, 2025, has been published on the universtiy website.


Exam Notifications
Third Semester Five-Year LL.B: The exam notification for the third-semester five-year LL.B exams, to be held in October 2025, has been published by Kerala Universtiy. You can find more details on the universtiy website.



ഇൻ്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷി്ക്കാം 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *