കേരള സർവകലാശാല അറിയിപ്പുകൾ 07-07-25

ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 സ്‌പോര്‍ട്‌സ് ക്വാട്ട അഡ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. സ്‌പോര്‍ട്‌സ് ക്വാട്ട ഓപ്ഷന്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷാ നമ്പറും പാസ്സ് വേര്‍ഡും ഉപയോഗിച്ച് പ്രൊഫൈലില്‍ ലോഗ്ഇന്‍ ചെയ്ത് (https://admissions.keralauniverstiy.ac.in/pg2025) വെരിഫിക്കേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. സര്‍ട്ടിഫിക്കറ്റ് ‘Reject’ ആയ വിദ്യാര്‍ത്ഥികള്‍ക്ക്, നിലവില്‍ അപ്ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 2025 ജൂലൈ…

Read More

A Day in the Life of a Doctor… !

A Day in the Life of a Doctor in Kerala..!  The first light of dawn breaks through the coconut palms, casting a golden hue over the tranquil backwaters. Dr. Anitha Menon (representative name) rises early, the melodic call of birds greeting her as she prepares for another day dedicated to the art of healing. After a…

Read More

ബി.എസ്.സി നഴ്സിംഗ്;എൻ.ആർ.ഐ അലോട്ട് മെൻ്റ് തീയതി പ്രഖ്യാപിച്ചു

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ  സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. .  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 02-09-2025 മുതൽ 08-09-2025 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല….

Read More

അറിയാമോ..പഞ്ചവത്സര എൽ.എൽ.ബിക്ക് രണ്ടുണ്ട് പ്രയോജനം

അഭിഭാഷകനോ, അഭിഭാഷകയോ ആയി മാറാന്‍ എത്ര വര്‍ഷം പഠിക്കണം. മൂന്നു വര്‍ഷമെന്നത് ആയിരുന്നു സമീപകാലം വരെയുള്ള ഉത്തരം. എന്നാല്‍ കാലം മാറിയതോടെ കോഴ്‌സുകളുടെ ട്രെന്‍ഡും അടിക്കടി മാറി. എല്ലാമേഖലയിലും കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂടുകയും കുറയുകയും ചെയ്തു. ദൈര്‍ഘ്യം കൂടിയപ്പോള്‍ ആഡ് ഓണ്‍ എന്ന നിലയില്‍ മറ്റു വിഷയങ്ങള്‍ കൂടി വിവിധ കോഴ്‌സുകള്‍ക്കൊപ്പം ചേര്‍ന്നു. അത്തരത്തില്‍ സവിശേഷ ശ്രദ്ധ നേടിയ കോഴ്‌സുകളില്‍ ഒന്നാണ് പഞ്ചവത്സര എല്‍.എല്‍.ബി. ബിരുദ പഠനത്തിന് ശേഷം നിയമ പഠനത്തിനു പോകുന്ന പതിവില്‍ നിന്നു വ്യത്യസ്തമായി…

Read More

കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലാ അറിയിപ്പുകൾ 08-07-25 പരീക്ഷകളില്‍ മാറ്റം കാലിക്കറ്റ് സര്‍വകലാശാല ജൂലൈ 9ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (സ്‌പെഷ്യല്‍പരീക്ഷകള്‍, പുനഃ പരീക്ഷകള്‍, ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഉള്‍പ്പെടെ) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ലൈബ്രറി സമയത്തില്‍ മാറ്റം കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയുടെ പ്രവര്‍ത്തന സമയം ജൂലൈ ഒന്‍പതിന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ആയിരിക്കും. എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. (ഇന്റഗ്രേറ്റഡ്) പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു 2025 26…

Read More