UPDATES

എൽ.പി,യു.പി അധ്യാപകരാകണോ..? ഡി.എൽ.എഡിന് അപേക്ഷിക്കാം

വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു സുവര്‍ണ്ണാവസരം. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ ടിടിഐകളില്‍ നടത്തുന്ന രണ്ടുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എജുക്കേഷന്‍ (D.El.Ed) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മുന്‍പ് ടി.ടി.സി എന്നും ഡി.എഡ് എന്നും അറിയപ്പെട്ടിരുന്ന കോഴ്‌സാണിത്. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകരാകാനുള്ള പ്രധാന യോഗ്യതകളിലൊന്നാണിത്. പ്രധാന യോഗ്യതകള്‍ അക്കാദമിക് യോഗ്യത: കുറഞ്ഞത് 50% മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/പ്രീഡിഗ്രി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ഒബിസി വിഭാഗക്കാര്‍ക്ക് 45% മാര്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്കും മതി….

Read More

Complete List of Govt,Aided Engineering Colleges in Kerala

ENGINEERING COLLEGES UNDER THE DIRECTOR OF TECHNICAL EDUCATION (DTE) Government Engineering Colleges (In the order of Name of College, courses and no.of seats, total seats, Phone number )  1 IDK Govt.EngineeringCollege, Painavu, Idukki -CS-60, EC-60, EE-60, IT-60, ME-60- 300 -04862 – 233250 2.KKE Govt.EngineeringCollege, Kozhikode- AE-60, CE-60, CH-60, ME-60, EC – 60, CG-60 -360- 0495…

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം… തീരുമാനമായി

ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് എക്സാം) നടപ്പാക്കാൻ സിബിഎസ്ഇ ഒരുങ്ങുന്നു. ഈ നിർദേശം സിബിഎസ്ഇയുടെ ഗവേണിങ് ബോഡി ജൂണിൽ അംഗീകരിച്ചു. അധ്യാപകരുടെ പിന്തുണ ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഓരോ ടേമിലും മൂന്ന് ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്താനാണ് പദ്ധതി. ഈ പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി…

Read More

സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, ഒളിമ്പിക്സ് തിരുവനന്തപുരത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശ്ശൂരിലും സ്‌കൂള്‍ ഒളിമ്പിക്‌സ് തിരുവനന്തപുരത്തും സംഘടിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ടിടിഐ,പി പി ടി ടി ഐ കലോത്സവം വയനാട്ടിലും സംസ്ഥാന അധ്യാപക അവാര്‍ഡ്, സ്‌കൂള്‍ പെര്‍ഫോമന്‍സ് അവാര്‍ഡ് വിതരണ ചടങ്ങുകള്‍ തിരുവനന്തപുരത്തും സംഘടിപ്പിക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും ശാസ്‌ത്രോത്സവം പാലക്കാട്ടും ദിശ ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോ ആന്‍ഡ് ഇന്റര്‍നാഷണല്‍ കരിയര്‍…

Read More

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

2025ലെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച20അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി,സെക്കന്ററി,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാര്‍ഡിനര്‍ഹരായത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ്,മാതൃകാ ക്ലാസ്സുകള്‍,അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍10ന് വൈകുന്നേരം2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ബീന ബി….

Read More