ഒറ്റയ്ക്കായ അമ്മമാർക്ക് ആശ്വാസം;മക്കളുടെ പഠനത്തിനായി സ്കോളർഷിപ്പ്

ഒറ്റയ്ക്ക് കുടുംബഭാരം ചുമക്കുന്ന ബി.പി.എൽ വിഭാഗത്തിലെ അമ്മമാർക്ക് , മക്കളുടെ വിദ്യാഭ്യാസത്തിന്  സഹായം നൽകുന്ന വിദ്യാധനം സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  2024–25 വർഷത്തെ സഹായത്തിന് ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. https://wcd.kerala.gov.in  എന്ന വെബ് സൈറ്റിൽ അപേക്ഷാഫോമിൻ്റെ മാതൃകയുണ്ട്. അപേക്ഷകർ പുനർവിവാഹം കഴിക്കരുതെന്ന നിബന്ധനയുണ്ട്.  ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകാർക്ക് വർഷം 3,000 രൂപയാണ് സ്‌കോളർഷിപ്പ്. ആറുമുതൽ 10 വരെ 5,000 രൂപയും ഹയർസെക്കൻഡറിയിൽ 7,500 രൂപയും ബിരുദതലത്തിൽ 10,000 രൂപയും ലഭിക്കും. ബി.പി.എൽ. കുടുംബവും മക്കൾ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്…

Read More

Ten Women Who Changed the World

Here are the names of 10 influential women who have made significant contributions to shaping our world, along with brief descriptions of their achievements:   Malala Yousafzai – A Pakistani activist for female education, Malala became the youngest Nobel Prize laureate at age 17 for her advocacy for girls’ education in her native Swat Valley…

Read More

ബി.എസ്.സി ഒപ്ടോമെട്രി; കേരളത്തിലെ പഠന സാധ്യതകൾ ഇങ്ങനെ…

തൊഴിൽ സാധ്യതകൾ ഏറെയുള്ള പഠന ശാഖകളിൽ ഒന്നാണ് ഒപ്ടോമെട്രി.കണ്ണുകളുടെ സംരക്ഷണം പഠന വിഷയമാകുന്ന ഈ മേഖലയിൽ കേരളത്തിൽ നിരവധി പഠന സാധ്യതകളാണ് നിലവിലുള്ളത്. ബി.എസ്.സി ഒപ്ടോമെട്രി കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടാം. സർക്കാർ മേഖലയിൽ രണ്ടും സ്വാശ്രയ മേഖലയിൽ പതിമൂന്നും സ്ഥാപനങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്. സർക്കാർ മേഖലയിൽ വർഷം 22010 രൂപയാണ് ട്യൂഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിൽ ട്യൂഷൻ ഫീസായി 63525 രൂപയും സ്പെഷ്യൽ ഫീസായി 39500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.  List of …

Read More