Jainism and Budhism important Questions for all syllabus.

Who was the 24th Tirthankara of Jainism?a) Rishabhanathab) Parshvanathac) Mahavirad) Neminatha👉 Answer: c) Mahavira What was the original name of Mahavira?a) Gautamab) Siddharthac) Vardhamanad) Ajatasatru👉 Answer: c) Vardhamana Where was Mahavira born?a) Lumbinib) Vaishalic) Kundagramad) Pataliputra👉 Answer: c) Kundagrama What is the main principle of Jainism?a) Dharmab) Non-violence (Ahimsa)c) Meditationd) Karma👉 Answer: b) Non-violence (Ahimsa)…

Read More

‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘ മൂന്നാംക്ലാസുകാരൻ്റെ വലിയ പാഠം പങ്കുവച്ച് മന്ത്രി

തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച്   പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ്   നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്….

Read More

പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം… തീരുമാനമായി

ന്യൂഡൽഹി: 2026-27 അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് എക്സാം) നടപ്പാക്കാൻ സിബിഎസ്ഇ ഒരുങ്ങുന്നു. ഈ നിർദേശം സിബിഎസ്ഇയുടെ ഗവേണിങ് ബോഡി ജൂണിൽ അംഗീകരിച്ചു. അധ്യാപകരുടെ പിന്തുണ ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാഷാപഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഓരോ ടേമിലും മൂന്ന് ഓപ്പൺ ബുക്ക് പരീക്ഷകൾ നടത്താനാണ് പദ്ധതി. ഈ പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ, ക്ലാസ് നോട്ടുകൾ, ലൈബ്രറി…

Read More

കേരള യൂണിവേഴ്സ്സിറ്റി അറിയിപ്പുകൾ; ബി.ടെക് സ്പോട്ട് അഡ്മിഷൻ

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഒന്നാം വര്‍ഷ ബിടെക് കോഴ്സുകളിലെ (ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 09/09/2025 രാവിലെ 10 മണി മുതല്‍ 12 മണി വരെ കോളേജ് ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. KEAM 2025 യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. അതേ ദിവസം തന്നെ ഒഴിവുള്ള NRI സീറ്റുകളിലേക്കും അഡ്മിഷന്‍ നടക്കുന്നതാണ്. വിശദവിവരങ്ങള്‍ Ph: 9995142426,9388011160,9447125125. പരീക്ഷാഫലം കേരളസര്‍വകലാശാല ഇക്കണോമിക്‌സ് പഠനവകുപ്പില്‍ 2025…

Read More

ഫാർമസി പ്രവേശനം:രണ്ടാംഘട്ട അലോട്ട് മെൻ്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ 2025ലെ സംസ്ഥാനത്തെ ഫാര്‍മസി കോഴ്‌സിലേയ്ക്കുള്ള രണ്ടാംഘട്ട  കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ്‌റ് ലഭിച്ച കോളേജ്, അലോട്ട്‌മെന്റ്‌റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥിയുടെ അലോട്ട്‌മെന്റ്‌റ് മെമ്മോയില്‍  രേഖപ്പെടുത്തിയിട്ടുണ്ട്. അലോട്ട് മെൻ്റ്  ഈ ലിങ്കിൽ ലഭിക്കും  ശ്രദ്ധിക്കേണ്ടത് അലോട്ട്‌മെന്റ് മെമ്മോ, ഡാറ്റാ ഷീറ്റ്    അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ്‌റ് മെമ്മോയുടെ…

Read More

കീം പരീക്ഷയിൽ മാറ്റം വരുന്നു;നിർണായക നടപടികളിലേക്ക് സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി സംസ്ഥാന  സർക്കാർ നടത്തുന്ന കീം പ്രവേശന പരീക്ഷയിൽ അടുത്ത അധ്യയന വർഷം മുതൽ സുപ്രധാന മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് കുറയുകയും വിവിധ എൻജിനിയറിങ് കോളജുകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷയുടെ ഘടനയിൽ മാറ്റം വേണമെന്ന ആവശ്യം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്ന് പരക്കെ ഉയർന്നിരുന്നു.തമിഴ്നാടിന് സമാനമായി പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യമാണ്  എൻജിനിയറിങ് കോളജ് മാനേജ് മെൻ്റുകൾ ഉയർത്തുന്നത്. ഴിഞ്ഞദിവസം…

Read More