കേരള സർവകലാശാലാ അറിയിപ്പുകൾ:14-07-25

കേരളസര്‍വകലാശാല  ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കോളേജുകളില്‍ ഹാജരാകേണ്ട തീയതി ജൂലൈ 16 കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് സ്‌പോര്‍ട്‌സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. പ്രവേശനം ആഗ്രഹിക്കുന്ന സ്‌പോര്‍ട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ ജൂലൈ 16 (16/07/2025) 12.00 മണിക്ക്…

Read More

ബി.എസ്.സി നഴ്സിംഗ്;എൻ.ആർ.ഐ അലോട്ട് മെൻ്റ് തീയതി പ്രഖ്യാപിച്ചു

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ  സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. .  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 02-09-2025 മുതൽ 08-09-2025 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല….

Read More

List of Aided & Autonomous Engineering Colleges in Kerala with Course and College Details

1.Mar Athanasius College of Engineering, Kothamangalam, Ernakulam About the college: Mar Athanasius College of Engineering pioneered engineering education in central Kerala in 1961. Managed by Mar Athanasius College Association, Aided by the Government of Kerala, the college was the first in Asia under Christian Management. It was also the first engineering college affiliated to Mahatma…

Read More

B.Sc Medical Laboratory Technology (BSc MLT) Colleges in Kerala

കേരളത്തിൽ ബി.എസ്.സി എം.എൽ.ടി കോഴ്സ് നൽകുന്ന കോളജുകളെയും സീറ്റുകളുടെ എണ്ണവും ഫീസിൻ്റെ ഘടനയും പരിചയപ്പെടാം.  Government Colleges 1.Govt Medical College(Academy of Medical Sciences), Pariyaram, Kannur : Merit Seat 27. Management Seat Nil Fees 20860 Phone 0497 280 8111 2.Govt. Medical College, Kozhikode Merit Seat 26 Management Seat Nil Fees 20860 Phone  0860 0495-2355331 3.Govt. Medical College, Thiruvananthapuram Merit Seat…

Read More

മാർക്ക് കുറഞ്ഞ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ നിർദേശം

തിരുവനന്തപുരം: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം പ്രത്യേക പിന്തുണ നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്‌കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ ഇന്നു വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. നാളെയ്ക്കും 20നും ഇടയില്‍ ക്ലാസ് പി.ടി.എ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്‌കൂള്‍ റിസോഴ്‌സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക…

Read More