കാലിക്കറ്റ് സർവകലാശാലയിൽ പിജി, ഇന്റഗ്രേറ്റഡ് പിജി: അറിയേണ്ടതെല്ലാം
കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന പിജി, ഇന്റഗ്രേറ്റഡ് പിജി, എൽഎൽഎം, ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സിയു–സിഇടി)…