
കേരള സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ,ബി.എഡ് പ്രവേശനം
കേരള സർവകലാശാലാ അറിയിപ്പുകൾ 09-07-25 സ്‌പോട്ട് അഡ്മിഷൻ കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 2025–2026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രസ്തുത വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രവേശനം നേടുന്നതിനായി സ്‌പോട്ട് അഡ്മിഷൻ 2025 ജൂലൈ 10 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് അതാതു പഠനവകുപ്പുകളിൽ വച്ച് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാതു പഠനവകുപ്പുകളിൽ ഹാജരാകേണ്ടതാണ്. ഒഴിവുള്ള…