കുരുന്നിനോട് കുസൃതിക്കടുവ ചെയ്തത്… വീഡിയോ വൈറൽ
കടുവ എന്നു കേൾക്കുമ്പോഴേക്ക് വന്യമൃഗത്തിൻ്റെ ഭീകര ഭാവമല്ലേ പെട്ടെന്ന് ഓർമ വരുന്നത്. എന്നാൽ കടുവകൾ ചെയ്യുന്ന കുസൃതികളുടെ വീഡിയോകളും പലപ്പോഴായും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ കുരുന്നിനൊപ്പം കുസൃതി കാണിക്കുന്ന കടുവയുടെ വീഡിയോ വൈറലാവുകയാണ്….