ജീവിത വിജയത്തിൻ്റെ നിഗൂഢ രഹസ്യം.. വിദഗ്ധർ പറയുന്നത് കേൾക്കുക

മനുഷ്യരുടെ ജീവിതനിലവാരം അവരുടെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ദൈനംദിന ജീവിതത്തില്‍ ഒരു വ്യക്തി സ്വീകരിക്കുന്ന രണ്ടു വിധത്തിലുള്ള നിര്‍ബന്ധബുദ്ധി ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ചുറ്റുപാടുകളില്‍ നിന്നു ലഭിക്കുന്ന അവസരങ്ങളിലും സാധ്യതകളിലും ഏറ്റവും മികച്ചതു മാത്രമേ സ്വീകരിക്കൂ എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് ചുറ്റുപാടുകളിലേക്ക് ഏറ്റവും മികച്ചത് മാത്രമേ നല്‍കൂ എന്നതാണ്. ഉത്തമമായതിനെ മാത്രം സ്വീകരിക്കുന്നവരുടെ മനസ്സും പരിസരവും ഉത്തമമായിരിക്കും. ഏറ്റവും നല്ലത് എപ്പോഴും ലഭ്യമാകില്ല, കാത്തിരിക്കേണ്ടി വരും. ശരാശരി നിലവാരത്തിലുള്ളവയുടെ ആകര്‍ഷണീയതയെയും താഴ്ന്ന…

Read More