കീം 2025:ഇനിയെന്ത് സംഭവിക്കും..?
തിരുവനന്തപുരം : കീം 2025 പ്രവേശന പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും എൻജിനിയറിങ് കോഴ്സുകളിലേക്കുമുള്ള പ്രവേശനനടപടികൾ അനിശ്ചിതാവസ്ഥയിലായി. കീമിന്റെ പ്രോസപെക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് സി.ബി.എസ്.സി…