
ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്സുകൾ;അപേക്ഷിക്കാം
കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025 26 വര്‍ഷത്തെ ഫാര്‍മസി / ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ / പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുടെ 202526 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിക്കാണ് പ്രവേശന പ്രക്രിയയുടെ ചുമതല. ആകെ 16 കോഴ്‌സുകളാണ് ഉള്ളത് ഫാര്‍മസി (ഡി.ഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നോളജി, ഒഫ്ത്താല്‍മിക് അസിസ്റ്റന്‍സ്, ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജിനിസ്റ്റ്,…