ഛിന്നഗ്രഹം പാഞ്ഞുപോകും; ബസിൻ്റെ വലിപ്പം;കണ്ണുംനട്ട് ശാസ്ത്രലോകം
ഭൂമിയുടെ സമീപത്തുകൂടി കടന്നു പോകുന്ന ഛന്നഗ്രഹത്തിൻ്റെ യാത്രയും പ്രതീക്ഷിച്ച് വാനനിരീക്ഷണം നടത്തുകയാണ് ലോകത്തെ ജ്യോതിശാസ്ത്ര കേന്ദ്രങ്ങൾ. 2025 സെപ്റ്റംബർ മൂന്ന് ഇന്ത്യൻ സമയം 8.27ന് അടുത്തിടെ കണ്ടെത്തിയ 2025 QD8 എന്ന ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തു കൂടി പാഞ്ഞു പോകുമെന്ന് വിലയിരുത്തൽ. ഛിന്നഗ്രഹത്തിന് 17 മുതല്‍ 38 മീറ്റര്‍ വരെ (55 മുതല്‍ 124 അടി വരെ) വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം ഒരു വലിയ ബസിന്റെയോ ചെറിയ കെട്ടിടത്തിന്റെയോ വലുപ്പത്തിന് തുല്യമാണിത്. ഇത്ര വലുപ്പമുണ്ടായിട്ടും ഈ കടന്നുപോക്ക്…