ആധുനിക വൈദ്യശാസ്ത്രത്തിൽ ദൈനംദിന രോഗനിർണയത്തിലും ചികിത്സയിലും നിർണ്ണായകമായി പ്രവർത്തിക്കുന്ന ശാഖയാണ് Radiological Sciences. Technology അടിസ്ഥാനമാക്കിയുള്ള ഈ മേഖലയിൽ ട്ട് Imaging, Therapy എന്നി രണ്ട് ഉപശാഖകളുണ്ട് – രണ്ടിലും മികച്ച കോഴ്സുകളും തൊഴിൽ സാധ്യതകളും നിലവിലുണ്ട്. രാജ്യത്തിനകത്തും പുറത്തും ആരോഗ്യരംഗത്ത് മികവുറ്റ അവസരങ്ങളാണ് ഈ മേഖലയിൽ കാത്തിരിക്കുന്നത്.
🔍 Radiological Sciences – പ്രധാന രണ്ട് വിഭാഗങ്ങൾ
🎯 Diagnostic Radiology (Imaging): രോഗനിർണയം X-ray, CT, MRI, Ultrasound, Mammography
🎯 Therapeutic Radiology (Radiation Therapy): കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് കിരണചികിത്സ Linear Accelerator, Brachytherapy, Treatment Planning Systems
കോഴ്സുകൾ
✅ Diagnostic Imaging-ലുള്ള അംഗീകൃത കോഴ്സുകൾ:
B.Sc. Medical Imaging Technology (MIT)
B.Sc. Radiography
Diploma in Radiological Technology (DRT) &DRRT(Govt. Colleges/DME-approved only)
Advanced training Courses Specialization- only after core course(SCTIMST&RCC Tvm)
M.Sc. in Radiological / Imaging Sciences
🎓 Institutions:
KUHS, JIPMER, AIIMS, Manipal, Amrita, CMC Vellore
✅ Radiotherapy-ലുള്ള അംഗീകൃത കോഴ്സുകൾ:
B.Sc. Radiotherapy Technology
Diploma in Radiotherapy Technology (Govt. Medical Colleges / AERB approved)
PG Diploma in Radiation Therapy / Dosimetry
M.Sc. in Radiation Physics / Therapy
🎓 Institutions: Gov MCH Kottayam Govt MCH Calicut, Tata Memorial Mumbai, AIIMS Delhi,
Institution | Location (District) | Course Offered | Estimated Fees (Private / Govt) |
---|---|---|---|
Government Medical College, Thiruvananthapuram | Thiruvananthapuram | B.Sc or Diploma in Radiological Tech | Govt quota ₹10–20k/year (~₹1 lakh total) |
Government Medical College, Kozhikode | Kozhikode | Radiology Tech (Diploma/B.Sc via KUHS) | Govt profile |
Government Medical College, Kottayam | Kottayam | Diploma & B.Sc Radiology Tech | ₹10.5k/year (Diploma), B.Sc via KUHS |
Government Medical College, Thrissur | Thrissur | Allied Health / Radiology Tech | Govt-managed fees |
Amrita Institute (AIMS), Kochi | Kochi | B.Sc Medical Radiology & Imaging | ₹1 lakh/year |
Little Flower Institute of Radiology Sciences | Angamaly (Ernakulam) | B.Sc Radiology Technology | ₹60k–1 lakh/year |
Baby Memorial College | Kozhikode | B.Sc Radiology Technology | ₹1 lakh/year |
Medical Trust Institute of Medical Sciences | Kochi | B.Sc Radiology Technology | ₹1 lakh/year |
Malabar Cancer Centre (MCC) | Thalassery (Kannur) | B.Sc Medical Radiology Tech (4 yrs) | Govt/charity institution |
Pushpagiri Institute of Medical Sciences | Thiruvalla (Pathanamthitta) | Allied Health – Radiology streams | Private rates, KUHS-affiliated |
Sree Gokulam Medical College | Thiruvananthapuram | Allied Health – Radiology Tech | Private institution via KUHS |
Jubilee Mission Allied Health Sciences | Thrissur | B.Sc / Diploma Medical Imaging Tech | Private (~₹1.4 lakh total) |
Westfort Institute of Paramedical Sciences | Thrissur | B.Sc Medical Imaging Technology | ~₹1.44 lakh total |
⚠️കോഴ്സുകളിൽ പ്രവേശനം നേടുന്നതിന് മുൻപ് ഈ കാര്യങ്ങൾ അന്വേഷിക്കുക
✅ ചോദിക്കേണ്ടത്:
ഈ കോഴ്‌സിന് AERB അംഗീകാരം ഉണ്ടോ?
NCAHP (National Commission for Allied and Healthcare Professions) ൽ രജിസ്റ്റർ ചെയ്യാമോ?
State Paramedical Council അംഗീകാരം ഉണ്ടോ?
🚫 ഒഴിവാക്കേണ്ട കോഴ്സുകൾ:
Private institutes നൽകുന്ന “Diploma in X-ray Technology” (അംഗീകാരമില്ലാത്തവ)
Online courses without hospital training
3–6 മാസം കൊണ്ട് imaging പഠിപ്പിക്കുന്ന കോഴ്സുകൾ
🧑⚕️ ജോലി സാധ്യതകൾ – Imaging & Therapy
രാജ്യത്തിനകത്തും പുറത്തും നിരവധി സാധ്യതകളാണ് കാത്തിരിക്കുന്നത്. സർക്കാർ, സ്വകാര്യ മേഖലകളിലെ ആശുപത്രികളിലും ലാബുകളിലും X-ray / CT / MRI Technician, Imaging Technologists PACS Administrator തുടങ്ങിയ റോളുകളിൽ ശോഭിക്കാം. Radiotherapy Technologist-മാർക്ക് അർബുദ ചികിത്സാ രംഗത്ത്
Dosimetrist ആയും പ്രവർത്തിക്കാം.
🌍 വിദേശ രാജ്യങ്ങളിലേക്ക് വേണ്ട അധിക യോഗ്യതകൾ
🇬🇧 UK HCPC registration ആവശ്യമാണ് ✅ ✅
🇨🇦 Canada CAMRT Certification ✅ ✅
🇦🇺 Australia ASMIRT, English Test ✅ ✅
🇩🇪 Germany B2 German + Equivalency ✅ ✅
🇦🇪 UAE / GCC DHA / MOH / HAAD License ✅ ✅
👨💻✅ എന്തുകൊണ്ടാണ് ഈ മേഖല മികച്ചത്?
🔹 Government & Private sector demand
🔹 Emotional satisfaction of patient care
🔹 Stable salary & long-term career
🔹 International migration potential
🔹 High-end technology exposure
🧭 സുരക്ഷിത പഠന വഴികൾ:
✅ Govt. Medical Colleges (through LBS allotment)
✅ KUHS അംഗീകൃത Degree Colleges
✅ AERB-listed Institutions only
✅ Avoid shortcuts – തിരഞ്ഞെടുത്ത ഉറപ്പ് ലഭിച്ച സ്ഥാപനങ്ങളിൽ മാത്രം പ്രവേശനം സ്വീകരിക്കുക
📣
തയാറാക്കിയത്
Sreenath.S,
Medical Imaging Technologist
Hull University Teaching Hospitals NHS trust UK
Contact:+91 90486 03083