ഓണപ്പരീക്ഷയിൽ അടിമുടി മാറ്റം;മാതൃകാ ചോദ്യങ്ങൾ ഇതാ..
തിരുവനന്തപുരം :സംസ്ഥാനത്ത് ഈ വർഷത്തെ ഓണപ്പരീക്ഷ മുതൽ പരീക്ഷാ ചോദ്യപേപ്പറിൽ അടിമുടി മാറ്റം കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഒന്ന് മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകൾ അടിമുടിമാറും. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള പരിഷ്കരണം…