ക്രഷെനിനിക്കോവ് അഗ്നിപര്‍വതം സജീവമായി;600 വർഷങ്ങൾക്കു ശേഷം

റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക ഉപദ്വീപിലെ ക്രഷെനിനിക്കോവ് (Krenitsyn) അഗ്നിപർവതം ആറ് നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സജീവമായിരിക്കുന്നു. അഗ്നിപർവതത്തിൽ നിന്ന് ഉയർന്ന പുകയും ചാരവും ആകാശത്തേക്ക് 6,000 മീറ്റർ വരെ ഉയർന്നു. കഴിഞ്ഞയാഴ്ച മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പമാണ് ഈ അഗ്നിപർവതത്തിന്റെ ഉണർവിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. അഗ്നിപർവതത്തിന്റെ ഉണർവ്: ഒരു അപൂർവ പ്രതിഭാസം ഒരു അഗ്നിപർവതം 600 വർഷത്തോളം നിദ്രാവസ്ഥയിലായിരുന്ന ശേഷം വീണ്ടും സജീവമാകുന്നത് വളരെ അപൂർവമായ ഒരു ഭൗമപ്രതിഭാസമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം 1463-ലാണ്…

Read More

പ്രവാസി വിദ്യാർഥികളുടെ ഉന്നതപഠനത്തിന് ‘ഡാസ’ അപേക്ഷ ക്ഷണിച്ചു

പ്രവാസി വിദ്യാർഥികൾക്ക്  ഉന്നതപഠനത്തിന് വഴിതുറക്കുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പദ്ധതി ‘ഡാസ’ (DASA-Direct Admission of Students Abroad)യിലേക്ക് അപേക്ഷ ക്ഷണിച്ചു.വിദേശ പൗരന്മാർ, വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർ, എൻ.ആർ.ഐ, പി.ഐ.ഒ, ഒ.സി.ഐ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികൾക്കാണ് അവസരം., .നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി ), സ്‌കൂൾ ഓഫ് പ്ലാനിങ് & ആർക്കിടെക്ചർ (എസ്.പി.എ), മറ്റ് മുൻനിര സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയിലാണ് പ്രവേശനം ലഭിക്കുക. കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടിയിലും കോട്ടയം ഐ.ഐ.ഐ.ടിയിലും…

Read More