കേരള സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ,ബി.എഡ് പ്രവേശനം
കേരള സർവകലാശാലാ അറിയിപ്പുകൾ 09-07-25 സ്പോട്ട് അഡ്മിഷൻ കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 2025–2026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രസ്തുത…