കേരള സർവകലാശാല അറിയിപ്പുകൾ 07-07-25
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2025 സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് സര്‍ട്ടിഫിക്കറ്റ് പുനഃപരിശോധനക്ക് അവസരം കേരളസര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ സ്പോര്‍ട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്…