
ഭൗമ ശാസ്ത്രജ്ഞരാകണോ..? ഇപ്പോൾ അപേക്ഷിക്കാം
ഭൗമ ശാസ്ത്രജ്ഞരാകുന്നതി്ന് ഇപ്പോൾ അവസരം.ഇതിലേക്കായി യു.പി.എസ്.സി നടത്തുന്ന . 2026ലെ കമ്പയിൻഡ് ജിയോ-സ യൻ്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം www. upsc.gov.inൽ ലഭിക്കും. അപേക്ഷാ തീയതി http://upsconline.nic.in വഴി സെപ്റ്റംബ ർ 25നകം ഓൺലൈനിൽ അപേ ക്ഷിക്കാം. ഫീസ് 200 രൂപ. വനിത കൾക്കും പട്ടിക /ഭിന്നശേഷി വി ഭാഗക്കാർക്കും ഫീസില്ല. ഒഴിവുകൾ: 85 (ജിയളോജിക്കൽ സ ർവേ ഓഫ് ഇന്ത്യയിൽ ജിയോളജി സ്റ്റ് ഗ്രൂപ് എ-ഒഴിവുകൾ 39, ജിയോ ഫിസിസ്റ്റ് 2, കെമിസ്റ്റ് 15,…