
അറിയാമോ..പഞ്ചവത്സര എൽ.എൽ.ബിക്ക് രണ്ടുണ്ട് പ്രയോജനം
അഭിഭാഷകനോ, അഭിഭാഷകയോ ആയി മാറാന്‍ എത്ര വര്‍ഷം പഠിക്കണം. മൂന്നു വര്‍ഷമെന്നത് ആയിരുന്നു സമീപകാലം വരെയുള്ള ഉത്തരം. എന്നാല്‍ കാലം മാറിയതോടെ കോഴ്‌സുകളുടെ ട്രെന്‍ഡും അടിക്കടി മാറി. എല്ലാമേഖലയിലും കോഴ്‌സുകളുടെ ദൈര്‍ഘ്യം കൂടുകയും കുറയുകയും ചെയ്തു. ദൈര്‍ഘ്യം കൂടിയപ്പോള്‍ ആഡ് ഓണ്‍ എന്ന നിലയില്‍ മറ്റു വിഷയങ്ങള്‍ കൂടി വിവിധ കോഴ്‌സുകള്‍ക്കൊപ്പം ചേര്‍ന്നു. അത്തരത്തില്‍ സവിശേഷ ശ്രദ്ധ നേടിയ കോഴ്‌സുകളില്‍ ഒന്നാണ് പഞ്ചവത്സര എല്‍.എല്‍.ബി. ബിരുദ പഠനത്തിന് ശേഷം നിയമ പഠനത്തിനു പോകുന്ന പതിവില്‍ നിന്നു വ്യത്യസ്തമായി…