പരിമിതികളെ മറികടന്ന് ചിത്രകാരി സന്ധ്യ; നേരിട്ടെത്തി മോഹൻലാൽ
പരിമിതികളെ അസാമാന്യ ഇച്ഛാശക്തിയും പ്രതീക്ഷകളുടെ കരുത്തുമായി തോൽപ്പിച്ചു മുന്നോട്ടു കുതിക്കുന്ന നിരവധി പേരുടെ ജീവിതാനുഭവം നമുക്ക് മുന്നിലേക്ക് എത്താറുണ്ട്. കൈകാലുകളില്ലാതെ ജനിച്ചുവെങ്കിലും, പരിമിതികളെ അതിജീവിച്ച് ചിത്രകാരിയായ ഒരു പെൺകുട്ടിയുടെ കഥയാണിത്. അവൾ വരച്ച ചിത്രം…