വിദൂര വിദ്യാഭ്യാസം; കാലിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതത്വം
മലപ്പുറം: വിവിധ കോഴ്സുകളിലേക്കുള്ള വിദൂര വിദ്യാഭ്യാസത്തിന് വിജ്ഞാപനമിറക്കുന്നതിൽ അനിശ്ചിതത്വം സൃഷ്ടിച്ച് കാലിക്കറ്റ് സർവകലാശാല.സംസ്ഥാനത്തെ എം.ജി, കണ്ണൂർ, കേരള സർവകലാശാലകൾ സമാന വി്ഞാപനം പുറപ്പെടുവിച്ചിട്ടും കാലിിക്കറ്റ് സർവകലാശാലയിൽ അനിശ്ചിതത്വം തുടരുന്നത് മലബാർ മേഖലയിലെ വിദ്യാർഥികൾക്ക് തിരിച്ചടിയാവുകയാണ്.സർവകലാശാലയ്ക്കു…