ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിധി പുനപ്പരിശോധിക്കണമെന്നോ വ്യക്തതവരുത്തണമെന്നോ ആവശ്യപ്പെട്ടാകും ഹരജി നല്‍കുക. സുപ്രിംകോടതി പരിശോധിച്ചിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളുമാണെന്നും ഈ സങ്കീര്‍ണമായ സാഹചര്യം മറികടക്കാന്‍, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…

Read More

ഫാർമസി, പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്സുകൾ;അപേക്ഷിക്കാം

കേരളത്തിലെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളിലെ 2025 26 വര്‍ഷത്തെ ഫാര്‍മസി / ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ / പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളുടെ 202526 ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് & ടെക്‌നോളജിക്കാണ് പ്രവേശന പ്രക്രിയയുടെ ചുമതല. ആകെ 16 കോഴ്‌സുകളാണ് ഉള്ളത് ഫാര്‍മസി (ഡി.ഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ ലാബ് ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് & റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കല്‍ ടെക്‌നോളജി, ഒഫ്ത്താല്‍മിക് അസിസ്റ്റന്‍സ്, ഡെന്റല്‍ മെക്കാനിക്, ഡെന്റല്‍ ഹൈജിനിസ്റ്റ്,…

Read More

ജീവിത വിജയത്തിൻ്റെ നിഗൂഢ രഹസ്യം.. വിദഗ്ധർ പറയുന്നത് കേൾക്കുക

മനുഷ്യരുടെ ജീവിതനിലവാരം അവരുടെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ദൈനംദിന ജീവിതത്തില്‍ ഒരു വ്യക്തി സ്വീകരിക്കുന്ന രണ്ടു വിധത്തിലുള്ള നിര്‍ബന്ധബുദ്ധി ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ചുറ്റുപാടുകളില്‍ നിന്നു ലഭിക്കുന്ന അവസരങ്ങളിലും സാധ്യതകളിലും ഏറ്റവും മികച്ചതു മാത്രമേ സ്വീകരിക്കൂ എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് ചുറ്റുപാടുകളിലേക്ക് ഏറ്റവും മികച്ചത് മാത്രമേ നല്‍കൂ എന്നതാണ്. ഉത്തമമായതിനെ മാത്രം സ്വീകരിക്കുന്നവരുടെ മനസ്സും പരിസരവും ഉത്തമമായിരിക്കും. ഏറ്റവും നല്ലത് എപ്പോഴും ലഭ്യമാകില്ല, കാത്തിരിക്കേണ്ടി വരും. ശരാശരി നിലവാരത്തിലുള്ളവയുടെ ആകര്‍ഷണീയതയെയും താഴ്ന്ന…

Read More

എന്താണ് ഇന്ത്യ വികസിപ്പിച്ച വിക്രം-32 ബിറ്റ് (VIKRAM-32 bit)..? പ്രത്യേകതകൾ അറിയാം

സെമികണ്ടക്ടർ രംഗത്ത്  സുപ്രധാന നേട്ടം കൊയ്ത് ഇന്ത്യ.ഡൽഹിയിൽ ആരംഭിച്ച സെമികോൺ ഇന്ത്യ 2025 പരിപാടിയിൽ വച്ച് , ഇന്ത്യ ചരിത്രത്തിൽ ആദ്യമായി തദ്ദേശിയമായി വികസിപ്പിച്ച   വിക്രം-32 ബിറ്റ് (VIKRAM-32 bit) പ്രോസസര്‍ ചിപ്പ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി. രാജ്യത്തിൻ്റെ ശാസ്ത്ര വികസന ചരിത്രത്തിലെ സുപ്രധാന അടയാളപ്പെടുത്തലായ വിക്രം-32 ബിറ്റിൻ്റെ  പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം. From 7.8% GDP growth to a growing semiconductor ecosystem with…

Read More