
കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ 07-07-25
മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ എം.സി.എ. സീറ്റൊഴിവ് മലപ്പുറം പടിഞ്ഞാറ്റുമുറിയിലുള്ള കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ( സി.സി.എസ്.ഐ.ടി.) 2025 അധ്യയ ന വര്‍ഷത്തെ എം.സി.എ. പ്രോഗ്രാമിന് സംവരണ സീറ്റൊഴിവുണ്ട്. എസ്.സി. അഞ്ച്,എസ്.ടി. രണ്ട്, ഇ.ഡബ്ല്യൂ.എസ്. മൂന്ന്, ഇ.ടി.ബി. ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകള്‍. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ എല്ലാ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്‍പതിന് രാവിലെ 10.00 മണിക്ക് മലപ്പുറം സി.സി.എസ്.ഐ.ടിയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9995450927, 8921436118. പരീക്ഷാ…