UPDATES

ഭൗമ ശാസ്ത്രജ്ഞരാകണോ..? ഇപ്പോൾ അപേക്ഷിക്കാം

ഭൗമ ശാസ്ത്രജ്ഞരാകുന്നതി്ന് ഇപ്പോൾ അവസരം.ഇതിലേക്കായി യു.പി.എസ്.സി  നടത്തുന്ന . 2026ലെ കമ്പയിൻഡ് ജിയോ-സ യൻ്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം www. upsc.gov.inൽ ലഭിക്കും. അപേക്ഷാ തീയതി   http://upsconline.nic.in വഴി സെപ്റ്റംബ ർ 25നകം ഓൺലൈനിൽ അപേ ക്ഷിക്കാം. ഫീസ് 200 രൂപ. വനിത കൾക്കും പട്ടിക /ഭിന്നശേഷി വി ഭാഗക്കാർക്കും ഫീസില്ല. ഒഴിവുകൾ: 85 (ജിയളോജിക്കൽ സ ർവേ ഓഫ് ഇന്ത്യയിൽ ജിയോളജി സ്റ്റ് ഗ്രൂപ് എ-ഒഴിവുകൾ 39, ജിയോ ഫിസിസ്റ്റ് 2, കെമിസ്റ്റ് 15,…

Read More

ബി.എസ്.സി ഒപ്ടോമെട്രി; കേരളത്തിലെ പഠന സാധ്യതകൾ ഇങ്ങനെ…

തൊഴിൽ സാധ്യതകൾ ഏറെയുള്ള പഠന ശാഖകളിൽ ഒന്നാണ് ഒപ്ടോമെട്രി.കണ്ണുകളുടെ സംരക്ഷണം പഠന വിഷയമാകുന്ന ഈ മേഖലയിൽ കേരളത്തിൽ നിരവധി പഠന സാധ്യതകളാണ് നിലവിലുള്ളത്. ബി.എസ്.സി ഒപ്ടോമെട്രി കോഴ്സ് നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടാം. സർക്കാർ മേഖലയിൽ രണ്ടും സ്വാശ്രയ മേഖലയിൽ പതിമൂന്നും സ്ഥാപനങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്. സർക്കാർ മേഖലയിൽ വർഷം 22010 രൂപയാണ് ട്യൂഷൻ ഫീസായി നിശ്ചയിച്ചിരിക്കുന്നത്. സ്വാശ്രയ മേഖലയിൽ ട്യൂഷൻ ഫീസായി 63525 രൂപയും സ്പെഷ്യൽ ഫീസായി 39500 രൂപയും നിശ്ചയിച്ചിട്ടുണ്ട്.  List of …

Read More

ബി.എസ്.സി നഴ്സിംഗ്;എൻ.ആർ.ഐ അലോട്ട് മെൻ്റ് തീയതി പ്രഖ്യാപിച്ചു

2025-26 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനത്തിന് എൽ.ബി.എസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റിൽ എൻ.ആർ.ഐ  സീറ്റുകൾ ഉൾപ്പെട്ട കോളേജുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 2025 സെപ്റ്റംബർ 9 ന് പ്രസിദ്ധീകരിക്കുന്നതാണ്. .  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എൻ.ആർ.ഐ സീറ്റുകളിലേക്ക് പരിഗണിക്കാൻ അർഹരായ അപേക്ഷകർ 02-09-2025 മുതൽ 08-09-2025 വൈകിട്ട് 4 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല….

Read More

കീം 2025: കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം-2025 താത്ക്കാലിക കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2025 ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ വിവിധ താത്ക്കാലിക കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക്  അർഹരായവരുടെ താത്ക്കാലിക കാറ്റഗറി ലിസ്റ്റ്  www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  താത്ക്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന 10.07.2025, വൈകുന്നേരം 05.00 മണിക്കകം  അറിയിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക്…

Read More

ക്രഷെനിനിക്കോവ് അഗ്നിപര്‍വതം സജീവമായി;600 വർഷങ്ങൾക്കു ശേഷം

റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക ഉപദ്വീപിലെ ക്രഷെനിനിക്കോവ് (Krenitsyn) അഗ്നിപർവതം ആറ് നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സജീവമായിരിക്കുന്നു. അഗ്നിപർവതത്തിൽ നിന്ന് ഉയർന്ന പുകയും ചാരവും ആകാശത്തേക്ക് 6,000 മീറ്റർ വരെ ഉയർന്നു. കഴിഞ്ഞയാഴ്ച മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പമാണ് ഈ അഗ്നിപർവതത്തിന്റെ ഉണർവിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. അഗ്നിപർവതത്തിന്റെ ഉണർവ്: ഒരു അപൂർവ പ്രതിഭാസം ഒരു അഗ്നിപർവതം 600 വർഷത്തോളം നിദ്രാവസ്ഥയിലായിരുന്ന ശേഷം വീണ്ടും സജീവമാകുന്നത് വളരെ അപൂർവമായ ഒരു ഭൗമപ്രതിഭാസമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം 1463-ലാണ്…

Read More

കുരുന്നിനോട് കുസൃതിക്കടുവ ചെയ്തത്… വീഡിയോ വൈറൽ

കടുവ എന്നു കേൾക്കുമ്പോഴേക്ക് വന്യമൃഗത്തിൻ്റെ ഭീകര ഭാവമല്ലേ  പെട്ടെന്ന് ഓർമ വരുന്നത്. എന്നാൽ കടുവകൾ ചെയ്യുന്ന കുസൃതികളുടെ വീഡിയോകളും പലപ്പോഴായും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിൽ കുരുന്നിനൊപ്പം കുസൃതി കാണിക്കുന്ന കടുവയുടെ വീഡിയോ  വൈറലാവുകയാണ്. ഏകദേശം രണ്ടു കോടിയിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ചൈനയിലെ മൃഗശാലയിൽ നിന്നുള്ള വീഡിയോ ആണിത്. എന്നാല്‍ ഏത് വലിയ കടുവയും ഉള്ളിന്റെയുള്ളില്‍ ഒരു പൂച്ചക്കുട്ടി ആയിരിക്കും എന്നാണ് ഈ വിഡിയോ വ്യക്തമാക്കുന്നത്. കടുവയെ കാണാനെത്തിയതായിരുന്നു ഒരു കൊച്ചു കുഞ്ഞ്. ഗ്ലാസ്…

Read More