Law colleges in Tamil Nadu, Complete List

Tamil Nadu is home to several reputed law institutions, both government and private, offering a wide range of undergraduate, postgraduate, and doctoral programs in the field of law. Here’s an overview of some of the leading law colleges in the state: Top-Ranked Institutions Tamil Nadu National Law University (TNNLU), TiruchirappalliOne of India’s premier National Law…

Read More

കേരള സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ,ബി.എഡ് പ്രവേശനം

കേരള സർവകലാശാലാ അറിയിപ്പുകൾ 09-07-25 സ്‌പോട്ട് അഡ്മിഷൻ കേരളസർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ 2025–2026 അധ്യയന വർഷത്തിലേക്കുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗം കുട്ടികൾക്കായുള്ള ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രസ്തുത വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പ്രവേശനം നേടുന്നതിനായി സ്‌പോട്ട് അഡ്മിഷൻ 2025 ജൂലൈ 10 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് അതാതു പഠനവകുപ്പുകളിൽ വച്ച് നടക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം നിശ്ചയിച്ച സമയത്ത് അതാതു പഠനവകുപ്പുകളിൽ ഹാജരാകേണ്ടതാണ്. ഒഴിവുള്ള…

Read More

ജീവിത വിജയത്തിൻ്റെ നിഗൂഢ രഹസ്യം.. വിദഗ്ധർ പറയുന്നത് കേൾക്കുക

മനുഷ്യരുടെ ജീവിതനിലവാരം അവരുടെ ചിന്തകളെ ആശ്രയിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ദൈനംദിന ജീവിതത്തില്‍ ഒരു വ്യക്തി സ്വീകരിക്കുന്ന രണ്ടു വിധത്തിലുള്ള നിര്‍ബന്ധബുദ്ധി ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്ന് വിദഗ്ധര്‍ പറയുന്നു. ചുറ്റുപാടുകളില്‍ നിന്നു ലഭിക്കുന്ന അവസരങ്ങളിലും സാധ്യതകളിലും ഏറ്റവും മികച്ചതു മാത്രമേ സ്വീകരിക്കൂ എന്നതാണ് അതില്‍ ഒന്നാമത്തേത്. രണ്ടാമത്തേത് ചുറ്റുപാടുകളിലേക്ക് ഏറ്റവും മികച്ചത് മാത്രമേ നല്‍കൂ എന്നതാണ്. ഉത്തമമായതിനെ മാത്രം സ്വീകരിക്കുന്നവരുടെ മനസ്സും പരിസരവും ഉത്തമമായിരിക്കും. ഏറ്റവും നല്ലത് എപ്പോഴും ലഭ്യമാകില്ല, കാത്തിരിക്കേണ്ടി വരും. ശരാശരി നിലവാരത്തിലുള്ളവയുടെ ആകര്‍ഷണീയതയെയും താഴ്ന്ന…

Read More

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

2025ലെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച20അധ്യാപകരെയാണ് വിവിധ വിഭാഗങ്ങളിലായി ഇത്തവണ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി,സെക്കന്ററി,ഹയര്‍ സെക്കന്ററി,വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ വിഭാഗങ്ങളിലെ അധ്യാപകരാണ് അവാര്‍ഡിനര്‍ഹരായത്. പാഠ്യപാഠ്യേതര രംഗങ്ങളിലെ മികവ്,മാതൃകാ ക്ലാസ്സുകള്‍,അഭിമുഖത്തിലെ പ്രകടനം എന്നിവ വിലയിരുത്തിക്കൊണ്ടാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍10ന് വൈകുന്നേരം2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ലോവര്‍ പ്രൈമറി വിഭാഗത്തില്‍ ബീന ബി….

Read More

    It’s not too late to hop on a 2020 tour

    Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only five centuries, but also the leap into electronic

    Read More

    ഭൗമ ശാസ്ത്രജ്ഞരാകണോ..? ഇപ്പോൾ അപേക്ഷിക്കാം

    ഭൗമ ശാസ്ത്രജ്ഞരാകുന്നതി്ന് ഇപ്പോൾ അവസരം.ഇതിലേക്കായി യു.പി.എസ്.സി  നടത്തുന്ന . 2026ലെ കമ്പയിൻഡ് ജിയോ-സ യൻ്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങ ളടങ്ങിയ വിജ്ഞാപനം www. upsc.gov.inൽ ലഭിക്കും. അപേക്ഷാ തീയതി   http://upsconline.nic.in വഴി സെപ്റ്റംബ ർ 25നകം ഓൺലൈനിൽ അപേ ക്ഷിക്കാം. ഫീസ് 200 രൂപ. വനിത കൾക്കും പട്ടിക /ഭിന്നശേഷി വി ഭാഗക്കാർക്കും ഫീസില്ല. ഒഴിവുകൾ: 85 (ജിയളോജിക്കൽ സ ർവേ ഓഫ് ഇന്ത്യയിൽ ജിയോളജി സ്റ്റ് ഗ്രൂപ് എ-ഒഴിവുകൾ 39, ജിയോ ഫിസിസ്റ്റ് 2, കെമിസ്റ്റ് 15,…

    Read More