‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത് ‘ മൂന്നാംക്ലാസുകാരൻ്റെ വലിയ പാഠം പങ്കുവച്ച് മന്ത്രി

തൻ്റെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ കുറിച്ചിട്ട, പരസ്പര ബഹുമാനത്തിൻ്റെ വലിയ പാഠം  ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച്   പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് തലശ്ശേരി ഒ ചന്തുമേനോന്‍ സ്മാരക വലിയമാടാവില്‍ ഗവ. യു പി സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി അഹാൻ അനൂപ്   നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്. ‘ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കല്‍’ മത്സരത്തിന്റെ നിയമാവലി നല്‍കിയ ശേഷം സമാനമായി വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. ‘സ്പൂണും നാരങ്ങയും’ മത്സരത്തിന്റെ നിയമാവലിയാണ് അഹാന്‍ അനൂപ് തയ്യാറാക്കിയത്….

Read More

ക്രഷെനിനിക്കോവ് അഗ്നിപര്‍വതം സജീവമായി;600 വർഷങ്ങൾക്കു ശേഷം

റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള കാംചത്ക ഉപദ്വീപിലെ ക്രഷെനിനിക്കോവ് (Krenitsyn) അഗ്നിപർവതം ആറ് നൂറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി സജീവമായിരിക്കുന്നു. അഗ്നിപർവതത്തിൽ നിന്ന് ഉയർന്ന പുകയും ചാരവും ആകാശത്തേക്ക് 6,000 മീറ്റർ വരെ ഉയർന്നു. കഴിഞ്ഞയാഴ്ച മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പമാണ് ഈ അഗ്നിപർവതത്തിന്റെ ഉണർവിന് കാരണമായതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. അഗ്നിപർവതത്തിന്റെ ഉണർവ്: ഒരു അപൂർവ പ്രതിഭാസം ഒരു അഗ്നിപർവതം 600 വർഷത്തോളം നിദ്രാവസ്ഥയിലായിരുന്ന ശേഷം വീണ്ടും സജീവമാകുന്നത് വളരെ അപൂർവമായ ഒരു ഭൗമപ്രതിഭാസമാണ്. ഔദ്യോഗിക രേഖകൾ പ്രകാരം 1463-ലാണ്…

Read More

ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും

തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വിധി പുനപ്പരിശോധിക്കണമെന്നോ വ്യക്തതവരുത്തണമെന്നോ ആവശ്യപ്പെട്ടാകും ഹരജി നല്‍കുക. സുപ്രിംകോടതി പരിശോധിച്ചിട്ടുള്ളത് കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങളും ചട്ടങ്ങളുമാണെന്നും ഈ സങ്കീര്‍ണമായ സാഹചര്യം മറികടക്കാന്‍, കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്…

Read More

Jainism and Budhism important Questions for all syllabus.

Who was the 24th Tirthankara of Jainism?a) Rishabhanathab) Parshvanathac) Mahavirad) Neminatha👉 Answer: c) Mahavira What was the original name of Mahavira?a) Gautamab) Siddharthac) Vardhamanad) Ajatasatru👉 Answer: c) Vardhamana Where was Mahavira born?a) Lumbinib) Vaishalic) Kundagramad) Pataliputra👉 Answer: c) Kundagrama What is the main principle of Jainism?a) Dharmab) Non-violence (Ahimsa)c) Meditationd) Karma👉 Answer: b) Non-violence (Ahimsa)…

Read More