എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി
സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) നൽകുന്ന എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്…