ടെറ്റ്: കേരളം പുനപ്പരിശോധനാ ഹരജി നല്‍കും
തിരുവനന്തപുരം: അധ്യാപക നിയമനത്തിന് ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (ടെറ്റ്) യോഗ്യത നിര്‍ബന്ധമാക്കിയ സുപ്രിംകോടതി വിധിയില്‍ പുനപ്പരിശോധനാ ഹരജി നല്കാന് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സര്‍വിസിലുള്ള അധ്യാപകര്‍ക്കും വിധി ബാധകമാക്കിയ സാഹചര്യത്തില്‍, കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍…