എം.എസ്.സി നഴ്സിംഗ് താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എം.എസ്.സി നഴ്സിംഗ് കോഴ്സിലേക്കുള്ള താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിനുള്ള സമയം ദീർഘിപ്പിക്കുകയും ചെയ്തു. താൽക്കാലിക റാങ്ക് ലിസ്റ്റ് ചുവടെ നൽകുന്നു. Sl.No. ApplNo. RollNo Name Score Rank 1…