കർണാടകയിൽ നഴ്സിംഗ് പഠിക്കാൻ ആളില്ല…!
ബെംഗളൂരു: കർണാടകത്തിലെ നഴ്സിങ് കോളേജുകളിൽ വിദ്യാർത്ഥികളുടെ കുറവ് രൂക്ഷം. പ്രവേശനത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോൾ, 649 നഴ്സിങ് കോളേജുകളിൽ 165 എണ്ണത്തിലും ഒരു സീറ്റിൽ പോലും പ്രവേശനം നടന്നില്ല. സംസ്ഥാനത്ത് ആകെ ലഭ്യമായ 31,726 നഴ്സിങ്…