സ്കൂൾ തുറക്കാൻ ഒരു മാസം; ഫിറ്റ്നസ് സർട്ടിഫിക്കറ്റിൽ അവ്യക്തത

തിരുവനന്തപുരം:സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ശേഷിക്കേ, സ്കൂളുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ അവ്യക്തത. പൊതുവിദ്യാഭ്യാസ വകുപ്പ് എങ്ങുംതൊടാതെ പുറപ്പെടുവിച്ച  നിർദേശങ്ങളിലെ അവ്യക്തത കാരണം  പ്രധാനാധ്യപാകർ നെട്ടോട്ടത്തിലാണ്. സർട്ടിഫിക്കറ്റ് നൽകേണ്ട സർക്കാർ വകുപ്പുകളെയും അവ്യക്തതയുള്ള നിർദേശം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.  വർഷം മുതൽ ഫിറ്റ്നസ് ലഭിക്കുന്നതിനു വിവിധ വകുപ്പുകളിൽനിന്നുള്ള സുരക്ഷാ ഓഡിറ്റ് സർട്ടിഫിക്കറ്റുകളും വേണമെന്നും നിർദേശമുണ്ട്. കെഎസ്ഇബി, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, വനം വകുപ്പ്, മോട്ടർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകൾ സ്കൂളിൽ സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ …

Read More

എയിംസിൽ എം.എസ്‌.സി നഴ്സിങ്ങും മറ്റ് പിജി പ്രോഗ്രാമുകളും; അപേക്ഷ 24 വരെ

ഡൽഹി ഉൾപ്പെടെ 15 എയിംസുകളിൽ (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എംഎസ്‌സി നഴ്സിങ്, മറ്റ് എംഎസ്‌സി പ്രോഗ്രാമുകൾ, എം ബയോടെക്നോളജി എന്നിവയിലേക്ക് 24നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീ 25 രൂപ, ട്യൂഷൻ ഫീ 700, ലബോറട്ടറി ഫീ 80 രൂപ എന്നിങ്ങനെ വളരെ കുറഞ്ഞ ഫീസ് മാത്രം. ക്ലാസുകൾ ഓഗസ്റ്റിൽ ആരംഭിക്കും. aiimsexams.ac.in എംഎസ്‌സി നഴ്സിങ് ആകെ 284 സീറ്റ്. ഓരോ എയിംസിലുമുള്ള സ്പെഷ്യൽറ്റികളും സീറ്റുകളുടെ എണ്ണവും സംവരണ ക്രമവും പ്രോസ്പെക്ടസിലുണ്ട്.യോഗ്യത:…

Read More

കാലിക്കറ്റ് സർവകലാശാലയിൽ പിജി, ഇന്റഗ്രേറ്റഡ് പിജി: അറിയേണ്ടതെല്ലാം

കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന പിജി, ഇന്റഗ്രേറ്റഡ് പിജി, എൽഎൽഎം, ഫിസിക്കൽ എജ്യുക്കേഷൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സിയു–സിഇടി) അപേക്ഷ ക്ഷണിച്ചു. മേയ് 14 മുതൽ 16 വരെയാണ് പരീക്ഷ. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. https://admission.uoc.ac.in എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 16 വരെ അപേക്ഷിക്കാം. 680 രൂപയാണ് അപേക്ഷാഫീ. പട്ടികജാതി, വർഗ…

Read More