പത്താംക്ലാസിനൊപ്പം എൻട്രൻസ് പരിശീലനവും;പ്രവേശന പരീക്ഷ അഞ്ചിന്
പാലാ ബ്രില്യന്റിന്റെ ഇന്റഗ്രേറ്റഡ്, ഫൗണ്ടേഷന് പ്രോഗ്രാം പ്രവേശനപരീക്ഷ അഞ്ചിന് കോട്ടയം: പ്ലസ് വണ്‍, പ്ലസ്ടു പഠന ത്തോടൊപ്പം എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീ ക്ഷകളുടെ പരിശീലനത്തിനായി ഇപ്പോള്‍ 10ാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് കേരളത്തിലെ വിവിധ…